Kerala

കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും മുന്നേറ്റം: എന്‍ഡിഎക്ക് 6 സീറ്റുകളില്‍ ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരളത്തിൽ യുഡിഎഫ് തരംഗം. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് കാണാനാകുന്നത്. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്‍റെ മുന്നേറ്റം.

നിയമസഭാ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. തകർപ്പൻ മുന്നേറ്റമാണ് യുഡിഎഫിന് ലഭിക്കുന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. എക്സിറ്റ് പോൾ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഘട്ടം.

See also  ചെറിയ ഇടവേളക്ക് ശേഷം സ്വർണവില തിരിച്ചു കയറുന്നു; അറിയാം പവന്റെ ഇന്നത്തെ വില

Related Articles

Back to top button