Local

അരീക്കോട് വാക്കാലൂർ സ്വദേശി ചേനാട്ട് കുഴിയിൽ അബ്ദുൽ ഹമീദ് അന്തരിച്ചു

വാക്കാലൂർ: ഇന്നലെ വാക്കാലൂരിൽ വച്ച് സംഭവിച്ച വാഹനാപകടത്തിൽ പരിക്കേറ്റ ചേനാട്ട് കുഴിയിൽ അബ്ദുൽ ഹമീദ് (സി.കെ. കുഞ്ഞിപ്പ) ഇന്ന് വൈകിട്ട് അന്തരിച്ചു.

പ്രവാസിയായ അബ്ദുൽ ഹമീദ് ലീവിന് നാട്ടിൽ വന്നിരിക്കുകയായിരുന്നു.

Updating…

See also  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നാഥനില്ല ജനങ്ങൾ ദുരിതത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം സംഘർഷത്തിൽ

Related Articles

Back to top button