Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ കാണാതായെന്ന് പരാതി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ്(40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത്(28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി…

Read More »

കേരളത്തിൽ ജിയോ സേവനങ്ങൾ നിലച്ചു; ഉപഭോക്താക്കൾ വലയുന്നു

കേരളത്തിൽ റിലയൻസ് ജിയോയുടെ സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഉപഭോക്താക്കൾ കടുത്ത ദുരിതത്തിൽ. ഇന്റർനെറ്റ്, കോളിംഗ് സേവനങ്ങൾ പൂർണ്ണമായും നിലച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളുടെ ദൈനംദിന കാര്യങ്ങളെ…

Read More »

സ്‌കൂൾ കുട്ടികളെകൊണ്ട് അധ്യാപികർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷന്‍, ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി…

Read More »

2026ൽ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ എന്ന് അമിത് ഷാ. പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. സിപിഎം…

Read More »

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ്…

Read More »

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ…

Read More »

നെടുമങ്ങാട് നീന്തൽ പരിശീലന കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമൽ(13), ഷിനിൽ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു…

Read More »

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ

കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഡിആർഐ ആണ് ഇവരെ പിടികൂടിയത്. ഒരാൾ മാത്രം 50 ഓളം ഗുളികകൾ വിഴുങ്ങിയെന്നാണ്…

Read More »

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ആവശ‍്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാൽ കത്തയച്ചു. വധശിക്ഷ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ‍്യം. ഇനി…

Read More »

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: രണ്ട് കുട്ടികൾ മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീന, ആറ് വയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ…

Read More »
Back to top button