Local

ആലുക്കൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

അരീക്കോട് : അരീക്കോട്- എടവണ്ണപ്പാറ റോഡിൽ ആലുക്കലിൽ വാഹനാപകടം. ചെങ്കൽ ലോഡുമായി വന്ന നിസാൻ ടിപ്പറും- എതിരെ വന്ന സുസ്കി കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ നാട്ടുകാർ ഇടപെട്ട് അരീക്കോട് മദർ ഹോസ്പിറ്റലിൽ പ്രവേശിച്ചു.

See also  നമ്മുടെ മുക്കത്തെ കുറിച്ച് നമുക്കെന്തറിയാം!

Related Articles

Back to top button