Local
സംയുക്ത ഡയറി പ്രകാശനം ചെയ്തു

പത്തനാപുരം : പത്തനാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ 1, 2 ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘തേൻത്തുള്ളികൾ’ സംയുക്ത ഡയറിയുടെ പ്രകാശന കർമ്മം സ്കൂൾ പിടിഎ പ്രസിഡന്റ് സാദിഖ് മണ്ണിൽത്തൊടി നിർവ്വഹിച്ചു. ചടങ്ങിൽ അരീക്കോട് ബി.ആർ.സി കോ-ഓർഡിനേറ്റർ അഖില, പ്രധാന അധ്യാപിക സുഫൈറത്ത്, പിടിഎ വൈസ് പ്രസിഡന്റ് ഉമ്മർ എംപി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷബ്‌ല പിഎം ചടങ്ങിന് നന്ദി അറിയിച്ചു.