Local
വിയോഗം

കാവനൂർ : കാവനൂർ മുൻ പഞ്ചായത്ത് വാർഡ് മെമ്പർ എളയൂർ മഠത്തിൽ വേലുക്കുട്ടി മരണപ്പെട്ടു. അരീക്കോട്ടുകാർക്ക് സുപരിചിതനായ ഇദ്ദേഹം ദീർഘകാലമായി അരീക്കോട് താഴത്തങ്ങാടി, കൊഴക്കോട്ടൂർ ഭാഗങ്ങളിൽ റേഷൻ കട നടത്തി വരുന്നുണ്ട്. കോഴിക്കോട് ആശുപത്രിയിൽ നിന്നും ബോഡി എളയുരിലേക്ക് കൊണ്ടുവരും.
വേലുക്കുട്ടിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് എളയൂർ പാറമ്മൽ വീട്ടുവളപ്പിൽ നടത്തുന്നതാണ്.