Local

പി കെ സൈതലവി മുസ്ലിയാർ മൂർക്കനാട് നിര്യാതനായി

മൈത്ര:പണ്ഡിതനും വാഗ്മിയുമായ പി കെ സൈതലവി മുസ്ലിയാർ മൂർക്കനാട് നിര്യാതനായി കാപ്പാട് മഹല്ല് ഖത്തീബായി ദീർഘകാലം സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം മയ്യിത്ത് നിസ്കാരം ഇന്ന് ജുമുഅക്ക് മുമ്പ് 11:15ന്, മൂർക്കനാട് സുന്നി ജുമാ മസ്ജിദിൽ വച്ച് നടന്നു മയ്യിത്ത് നമസ്കാരത്തിന്പണ്ഡിതനും സമസ്ത കേരള ജമീയത്തുൽ മുഅല്ലിം ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല നേതൃത്വം നൽകി. പികെ സൈതലവി മുസ്ലിയാരുടെ തിരുമംഗലത്തെ വീട്ടിൽ വെച്ച് നടന്നിരുന്ന സ്വലാത്ത് മജ്‌ലിസ് പ്രസിദ്ധമായിരുന്നു

See also  അരീക്കോട് പരിവാർ നോമ്പുതുറ സംഘടിപ്പിച്ചു

Related Articles

Back to top button