കാവനൂർ : കാവനൂർ മുൻ പഞ്ചായത്ത് വാർഡ് മെമ്പർ എളയൂർ മഠത്തിൽ വേലുക്കുട്ടി മരണപ്പെട്ടു. അരീക്കോട്ടുകാർക്ക് സുപരിചിതനായ ഇദ്ദേഹം ദീർഘകാലമായി അരീക്കോട് താഴത്തങ്ങാടി, കൊഴക്കോട്ടൂർ ഭാഗങ്ങളിൽ റേഷൻ…
Read More »കുനിയിൽ: കോലോത്തും തൊടി കുടിയായിൽ അബൂബക്കർ മാസ്റ്റർ (72) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് കുനിയിൽ ഇരിപ്പാൻകുളം ജുമാ മസ്ജിദിൽ. ജിഎൽപി…
Read More »അരീക്കോട്: ഊർങ്ങാട്ടിരിയിൽ തണ്ണിമത്തൻ കൃഷി വിളവെടുപ്പ് നടത്തി. കുരിക്കിലമ്പാട് കർഷകൻ മജീദിന്റെ കൃഷിയിടത്തിലാണ് തണ്ണിമത്തൻ (ബത്തക്ക) വിളഞ്ഞത്. സാധാരണ നിലയിൽ നമ്മുടെ നാട്ടിൽ തണ്ണിമത്തൻ കൃഷി ചെയ്യാറില്ലെങ്കിലും…
Read More »അരീക്കോട്: ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം തിരുവനന്തപുരം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് ഗിരീഷ് മൂഴിപ്പാടം അര്‍ഹനായി. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍…
Read More »അരീക്കോട്: ചാലിയാര്‍ പുഴയില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന അരീക്കോട് ഊര്‍ങ്ങാട്ടീരി ചേലക്കോട് റബ (13) മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച എടശ്ശേരിക്കടവ് പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ആദ്യം അരീക്കോട്…
Read More »എടവണ്ണ : കാരുണ്യപ്രവർത്തനത്തിന് എടവണ്ണ സി.എച്ച്. സെന്ററിന് ധനസമാഹരണ യജ്‌ഞം തുടങ്ങി. റംസാനിൽ ലഭിക്കുന്ന തുകയാണ് കേന്ദ്രത്തിന്റെ പ്രധാന വരുമാനം. സി.എച്ച്. സെന്റർ ചെയർമാൻ എ.പി. ജൗഹർ…
Read More »അരീക്കോട് : ഏറനാട് നിയോജകമണ്ഡലം യു.ഡി.എഫ്. വനിതാവിഭാഗം നേതൃസംഗമം ‘മഹിളാ ന്യായ് ’ മഹിളാ കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. ഉദ്ഘാടനംചെയ്തു. വനിതാ ലീഗ്…
Read More »എടവണ്ണ : പുള്ളിപ്പാടത്ത് രണ്ട് ദിവസം മുമ്പ് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മുണ്ടേങ്ങര സ്വദേശിയായ ഇദ്രീസിൻ്റെ മകൻ…
Read More »അരീക്കോട്: ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയായ പരിവാറിന്റെ അരീക്കോട് തല നോമ്പുതുറ ചമ്രക്കാട്ടൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിവാർ കമ്മിറ്റിക്ക് കീഴിലുള്ള അരീക്കോട്…
Read More »ഊർങ്ങാട്ടിരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സംസ്ഥാന സർക്കാർ തട്ടിയെടുക്കുന്നതായി ആരോപിച്ച് ഊർങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള…
Read More »








