Gulf

അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തി സഊദി വനിത; ലക്ഷ്യം പൂര്‍ത്തീകരിച്ചത് പതിനൊന്നര മണിക്കൂറെടുത്ത്

റിയാദ്: സഊദി നീന്തല്‍താരം അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തിയത് പതിനൊന്നര മണിക്കൂറെടുത്ത്. ഖാലിദ് ബിന്‍ ഹമദ് സിമ്മിങ് ചാലഞ്ചിന്റെ ഭാഗമായാണ് സഊദി വനിതയായ ഡോ. മറിയം ബിന്‍ലാദന്‍ 11…

Read More »

യുഎഇ തേടുന്നത് ആയിരത്തോളം അധ്യാപകരെ; ദുബൈയില്‍ മാത്രം നിലവിലുള്ളത് എഴുന്നൂറില്‍ അധികം ഒഴിവുകള്‍

അബുദാബി: അധ്യാപകര്‍ക്ക് മികച്ച അവസരം നല്‍കുന്ന രാജ്യമായ യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ആവശ്യമുള്ളത് തൊളളായിരത്തില്‍ അധികം അധ്യാപകരെ. ദുബൈയില്‍ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോള്‍…

Read More »

യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 23,960 ഡ്രോണുകള്‍

ദുബൈ: യുഎഇ ഭരണകൂടം വ്യക്തിഗത ഡ്രോണ്‍ നിരോധനം നീക്കിയതിനുശേഷം 23,960 ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) വെളിപ്പെടുത്തി. ജിസിഎഎ, ആഭ്യന്തര മന്ത്രാലയം, അബുദാബിയിലെ…

Read More »

ദുബൈ മാരത്തോണ്‍ നാളെ; റോഡുകളില്‍ ഗതാഗത നിയന്ത്രണം

ദുബൈ: കായികപ്രേമികളും നഗരവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മാരത്തോണ്‍ നാളെ രാവിലെ ആറിന് ആരംഭിക്കും. ദുബൈ പൊലിസ് അക്കാഡമിക്ക് പിന്നിലുള്ള മദീനത്ത് ജുമൈറയില്‍നിന്നുമാണ് കൂട്ടയോട്ടം തുടങ്ങുക.…

Read More »

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനലബ്ധിയുടെ വാര്‍ഷികം പ്രമാണിച്ച് 305 തടവുകാര്‍ക്ക് മോചനം നല്‍കുന്നു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ടവരെയാണ് വിവിധ ജയിലുകളില്‍നിന്നും മോചിപ്പിക്കാന്‍…

Read More »

കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് 50,000 ദിര്‍ഹം പിഴ; വാഹനം കണ്ടുകെട്ടി

ദുബൈ: അല്‍ മര്‍മൂം മരുഭൂമിയിലൂടെ മഴയത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ദുബൈ പൊലിസ് 50,000 ദിര്‍ഹം പിഴ ചുമത്തുകയും കാര്‍ കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തെക്കുറിച്ച്…

Read More »

ശൈഖ് അബ്ദുല്ല അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

അബുദാബി: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മവ്‌ലാവി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി. യുഎഇ…

Read More »

15 ദിവസത്തിനിടയില്‍ എഐ ക്യാമറകളില്‍ പതിഞ്ഞത് 18,778 ഗതാഗത നിയമലംഘനങ്ങള്‍

കുവൈറ്റ് സിറ്റി: പുതുതായി സ്ഥാപിച്ച എഐ ക്യാമറകളില്‍ 15 ദിവസത്തിനിടെ 18,778 ഗതാഗത നിയമലംഘനങ്ങള്‍ പതിഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലെ ഗതാഗത ബോധവത്കരണ വിഭാഗം അസി. ഡയരക്ടര്‍…

Read More »

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളെവെച്ച ഇടുക്കി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

ദുബൈ: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളംവെച്ച ഇടുക്കി സ്വദേശിയെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രവീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. ദുബൈയില്‍…

Read More »

സഊദി ഗതാഗത നിയമം പരിഷ്‌കരിച്ചു; കാലവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിച്ചാല്‍ പിടിവീഴും

റിയാദ്: നിലവിലെ ഗതാഗത നിയമത്തില്‍ കാതലായ ഭേദഗതികളുമായി സൗദി രംഗത്ത്. ഇതോടെ കാലാവധി കഴിഞ്ഞ ഇസ്തിമാറ(വാഹന രജിസ്ട്രേഷന്‍) ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍…

Read More »
Back to top button