Gulf

ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശക പ്രവാഹം

റിയാദ്: അല്‍ ജൗഫ് ഇന്റെര്‍നാഷ്ണല്‍ ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുന്നതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി രണ്ടിന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ നാലു ദിവസം…

Read More »

ഊദും ചന്ദനവും നടുന്നതിന് മദീനയില്‍ തുടക്കമായി

മദീന: ഊദും ചന്ദനവും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മദീനയില്‍ തുടക്കമായി. മൂല്യമുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മദീന ഗവര്‍ണറേറ്റില്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്.…

Read More »

ശൈഖ് അബ്ദുല്ല ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ജിഡിയോണ്‍ സആറുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക…

Read More »

ശൈത്യം പ്രതിരോധിക്കാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച യമനി കുടുംബത്തിലെ നാലു കുട്ടികള്‍ പുകശ്വസിച്ച് മരിച്ചു

ദമാം: മുറിയിലെ തണുപ്പില്‍നിന്നു രക്ഷനേടാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ യമനി കുടുംബത്തിലെ നാലു കുട്ടികള്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്…

Read More »

വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിലുള്ള വിലക്കില്‍ ഭാഗികമായ ഇളവ്

അബുദാബി: യുഎയില്‍ വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിന് ഉണ്ടായിരുന്ന വിലക്കില്‍ ഭാഗികമായി ഇളവ് വരുത്തുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പറത്താന്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍…

Read More »

അജ്മാന്‍ ഹോഴ്‌സ് ചാംമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

അജ്മാന്‍: 22ാമത് അജ്മാന്‍ ഹോഴ്‌സ് ചാംമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെയുടെയും…

Read More »

ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ

ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം ഇന്നലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മദീനയിലെ അല്‍ ഷാഫിയയിലും ജിദ്ദയിലെ അല്‍ ബസാത്തീനിലുമാണ്…

Read More »

സലാല-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വിസ് നടത്തും

എയര്‍ ഇന്ത്യ മസ്‌കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് സലാല-കോഴിക്കോട് സെക്ടറില്‍ സര്‍വിസുകളുടെ എണ്ണം ആഴ്ചയില്‍ രണ്ടാക്കി വര്‍ധിപ്പിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.…

Read More »

ദുബൈ ലോകത്തെ എട്ടാമത്തെ ഏറ്റവും മികച്ച നഗരം

ദുബായ് 1200 ദുബൈ: ലോകത്തെ ഏറ്റവും മികച്ച എട്ടാമത്തെ നഗരമെന്ന പദവി ദുബൈക്ക് സ്വന്തം. ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ മധ്യപൂര്‍വദേശത്തുനിന്നുള്ള ഏക നഗരമാണ് ദുബൈ.…

Read More »

അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു

അജ്മാന്‍: സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ ഉപദേശകനായിരുന്ന അബ്ദുല്ല അമീന്‍ അല്‍ ശുറാഫ അന്തരിച്ചു. അജ്മാന്‍ മീഡിയ…

Read More »
Back to top button