Gulf

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ സാഹിത്യ സപര്യയാണ്…

Read More »

ലഫ്. നൗഫ് അല്‍ ബലൂഷിക്ക് യുകെ ഡിഫന്‍സ് അക്കാദമിയുടെ മാസ്റ്റേഴ്‌സ്

ദുബൈ: യുകെ ഡിഫന്‍സ് അക്കാദമിയില്‍നിന്നും മാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ സ്വദേശി വനിതയായി ലഫ്. നൗഫ് അല്‍ ബലൂഷി. ദുബൈ പൊലിസിന്റെ യുഎഎസ്‌സി(അണ്‍മാന്‍ഡ് ഏരീയല്‍ സിസ്റ്റംസ് സെന്റര്‍)യുടെ ലഫ്റ്റ്‌നന്റ്…

Read More »

എമിറേറ്റ്‌സിന്റെ എയര്‍ബസ് എ350 സര്‍വിസ് ആരംഭിച്ചു

ദുബൈ: ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ പ്രഥമ എയര്‍ബസ് എ350യുടെ വാണിജ്യ സര്‍വിസ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ദുബൈ-എഡിന്‍ബര്‍ഗ് റൂട്ടില്‍ വിമാനം സര്‍വിസ് തുടങ്ങിയത്. എമിറേറ്റ്‌സ്…

Read More »

നാളെ മുതല്‍ ഖത്തറില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രം

ദോഹ: നാളെ മുതല്‍ ആഴ്ച അവധി വരെയുള്ള ദിനങ്ങളില്‍ മഴയുണ്ടാവുമെന്ന് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേര്‍ത്തതോ, ശക്തമായതോ ആയ മഴയാണ്…

Read More »

ജിസിസി ജനസംഖ്യ 5.76 കോടിയായി ഉയര്‍ന്നു

മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ സ്വദേശികളുടെ ജനസംഖ്യ 2023ല്‍ 5.76 കോടിയായി ഉയര്‍ന്നതായി റിപ്പാര്‍ട്ട്. 2022ല്‍ 5.66 കോടിയായിരുന്ന ജനസംഖ്യയാണ് ഒരൊറ്റ വര്‍ഷത്തില്‍ 1,10,00,000 വര്‍ധിച്ച് പുതിയ റെക്കാര്‍ഡ്…

Read More »

ഗള്‍ഫ് കപ്പ് നേടിയ ബഹ്‌റൈന് യുഎഇ പ്രസിഡന്റിന്റെ അഭിനന്ദനം

അബുദാബി: ഗള്‍ഫ് കപ്പ് സ്വന്തമാക്കിയ ബഹറൈന്‍ ടീമിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അഭിനന്ദനം. ഫൈനലില്‍ മികച്ച പോരാട്ടം നടത്തിയ ഒമാന്‍…

Read More »

അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കും

അല്‍ ഐന്‍: അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കുമെന്ന് സംഘാടകരായ അബുദാബി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. ജനുവരി മൂന്നിനാണ് ഫെസ്റ്റിവലിന് തുടക്കമായത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും…

Read More »

റബീഹ് ആട്ടീരിക്ക് വജ്ര ജൂബിലി ഫെലോഷിപ്പ്

അബുദാബി: മാപ്പിള കലക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് റബീഹ് ആട്ടീരി അര്‍ഹനായി. യുഎഇയിലെ ഇന്ത്യന്‍ സ്‌ക്ൂളുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി മാപ്പിള കലാ…

Read More »

റിയാദ് മെട്രോ: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങി

റിയാദ്: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങിയതോടെ റിയാദ് മെട്രോയുടെ എല്ലാ ലൈനുകളും സര്‍വിസിലേക്കെത്തി. ഇന്നലെയാണ് അവസാന ലൈനായ ഓറഞ്ചിലും മെട്രോ ഓട്ടം ആരംഭിച്ചത്. മൊത്തമുള്ള ആറ് ലൈനുകളില്‍…

Read More »

അബുദാബി പോലീസ് മേധാവിയായി അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണിനെ നിയമിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണ്‍ അല്‍…

Read More »
Back to top button