അബുദാബി: യുഎഇയുടെ പുതിയ സ്ഥാനപതിമാരായി ചുമതലയേല്‍ക്കാന്‍ പോകുന്നവര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ…
Read More »Gulf
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം യുഎസ് ഡോളര്‍(എട്ടുകോടി രൂപ) സമ്മാനം ലഭിച്ചു. ടി ജെ അലെനെ(34) ആണ് മഹാഭാഗ്യം…
Read More »മസ്‌കത്ത്: ഇന്ന് മുതല്‍ ഒമാനില്‍ ശക്തമായ കാറ്റടിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍, ദാഹിറ, ദാഖിലിയ, അല്‍ വുസ്ത, മുസന്ദം, ബുറൈമി എന്നീ…
Read More »അബുദാബി: അബുദാബിയിലെ വ്യാപാരിയായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി അബുദാബിയില്‍ മരിച്ചു. മഡിയനില്‍ എം പി ഇര്‍ഷാദ്(26) ആണ് ഹൃദയാഘാതത്തെതുടര്‍ന്ന് കുഞ്ഞുവീണ് മരിച്ചത്. ഇന്നലെ വൈകിയിട്ട് ആറിനായിരുന്നു സംഭവം.…
Read More »റിയാദ്: സഊദി തലസ്ഥാനത്തിന്റെ ഗാതഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോ സര്‍വിസിന്റെ ഉദ്ഘാടനം സല്‍മാന്‍ രാജാവ് നിര്‍വഹിച്ചതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. നഗരത്തിന്റെ…
Read More »അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അബുദാബി ഖലീഫ സ്‌ക്വയര്‍ പാര്‍ക്ക് മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രമുഖ ഉദ്യാനമായ…
Read More »അബുദാബി: 2015ല്‍ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ക്കെതിരേ അറബ് സഖ്യം സഊദിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷന്‍ ഡിസിസീവ് സ്റ്റോമില്‍ പങ്കെടുത്ത് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഎഇ സൈനികന്‍ മരിച്ചതായി…
Read More »അബുദാബി: യുഎഇ സര്‍ക്കാരിന്റെ 100 മില്യണ്‍(10 കോടി) ജാക്ക്‌പോട്ടിന്റെ ഉദ്ഘാടന നറുക്കെടുപ്പ് അടുത്ത മാസം നടക്കും. യുഎഇ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഒരു നാഷ്ണല്‍ ലോട്ടറി ആരംഭിക്കുന്നത്.…
Read More »ദുബൈ: ജിഡിആര്‍എഫ്എ(ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്)യുടെ ആഭിമുഖ്യത്തില്‍ വൊളന്റിയര്‍ വര്‍ക്ക് ലൈസന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് ക്രിയാത്മകമായ സംഭാവന…
Read More »റിയാദ്: സഊദിയുടെ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. 1,184 ബില്യന്‍ റിയാല്‍ വരവും 1,285 ബില്യന്‍ റിയാല്‍ ചെലവും 101 ബില്യന്‍ റിയാല്‍ കമ്മിയും…
Read More »








