ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്‌കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം…
Read More »Gulf
അബുദാബി: വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍. സ്വന്തമായി സൈക്കിള്‍ ഉപയോഗിച്ചും,…
Read More »അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അ്ല്‍ നഹ്‌യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎഇ…
Read More »ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി…
Read More »ദുബൈ: ബിന്‍ഘാട്ടി പ്രോപ്പര്‍ട്ടീസിന്റെ അത്യാഢംബര പാര്‍പ്പിട സമുച്ചയമായ ബുഗാട്ടി റെസിഡന്‍സസിയില്‍ 20 കോടി ദിര്‍ഹം(ഏകദേശം 455 കോടി രൂപ) വിലമതിക്കുന്ന വീട് വാങ്ങി വാര്‍ത്തയില്‍ ഇടംപിടിച്ച് ബ്രസീലിയന്‍…
Read More »റിയാദ്: 15 വയസോ, അതിന് മുകളിലോ പ്രായമുള്ള സഊദി ജനതയില്‍ പാതിയോളം പേരും അമിതഭാരം പേറുന്നതായി റിപ്പോര്‍ട്ട്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2024ലെ…
Read More »ദുബൈ: ലോക കപ്പിനുള്ള ക്വാളിഫൈയിങ് മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഖത്തറിനെ യുഎഇ പരാജയപ്പെടുത്തി. 36 വര്‍ഷത്തില്‍ ആദ്യമായാണ് ഖത്തറിന് മേല്‍ യുഎഇക്ക് വ്യക്തമായ വിജയം നേടാന്‍…
Read More »അബുദാബി: 2,600 വര്‍ഷം പഴക്കമുള്ളതും മമ്മിയാക്കപ്പെട്ടതുമായ ഫാല്‍ക്കണ്‍ ഇന്ന് തുടങ്ങിയ മനാറത്ത് അല്‍ സാദിയാത്ത് ലേലപ്പുരയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 89,660 ഡോളറാ(3,29,324 ദിര്‍ഹം)ണ് ഈ അത്യപൂര്‍വ ലേല…
Read More »മസ്‌കത്ത്: അറ്റകുറ്റ പണികളുടെ ഭാഗമായി 24 വരെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സുല്‍ഫി മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. സുല്‍ഫി സ്ട്രീറ്റില്‍നിന്നും റണ്ട്എബൗട്ട് വരെയുള്ള…
Read More »ബഹ്‌റൈന്‍: ഈ വര്‍ഷത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ ക്രൂയിസ് കപ്പലായ യൂറീബിയ ബഹ്‌റൈനിലെത്തി. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതികമായി പുരോഗമിച്ച ക്രൂയിസ് കപ്പലാണ് 1,700 ഓളം…
Read More »








