Gulf

യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു; ഡീസൽ വില കുറഞ്ഞു, പെട്രോളിന് നേരിയ വർദ്ധന

അബുദാബി: യുഎഇയിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ നേരിയ വർധനവുണ്ടായപ്പോൾ ഡീസൽ വിലയിൽ കാര്യമായ കുറവുണ്ടായി. യുഎഇയിലെ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ…

Read More »

അബുദാബിയിൽ ‘ദർബ്’ ടോൾ നിരക്കിൽ നാളെ മുതൽ മാറ്റം; സമയവും പ്രതിദിന പരിധിയും മാറുന്നു

അബുദാബി: അബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ‘ദർബ്’ ടോൾ ഗേറ്റുകളിൽ പുതിയ നിയമങ്ങളും നിരക്കുകളും നാളെ (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വരും. ടോൾ ഈടാക്കുന്ന സമയത്തിൽ…

Read More »

അബുദാബി അന്താരാഷ്ട്ര വേട്ട-അശ്വമേധ പ്രദർശനം (ADIHEX 2025) സന്ദർശിച്ച് ഹംദാൻ: ‘എമിറാത്തി യുവത്വത്തിന്റെ സർഗ്ഗാത്മകത ഈ പ്രദർശനം ഉയർത്തിക്കാട്ടുന്നു’

അബുദാബി: ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി അന്താരാഷ്ട്ര വേട്ട-അശ്വമേധ പ്രദർശനം (ADIHEX)…

Read More »

ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി

ഈജിപ്തിൽ സൗഹൃദ സന്ദർശനം പൂർത്തിയാക്കിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി. ഈജിപ്തിലെ അൽ അലമൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഈജിപ്ഷ്യൻ…

Read More »

ഐഫോൺ 17 തരംഗം: ആപ്പിളിന്റെ പുതിയ ഫോൺ ആദ്യം സ്വന്തമാക്കാൻ യുഎഇയിലെ പ്രവാസികൾ നെട്ടോട്ടത്തിൽ

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ. ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചതോടെ, പുതിയ ഐഫോൺ ആദ്യം സ്വന്തമാക്കാനുള്ള ആവേശം യുഎഇയിലെ…

Read More »

മസ്കത്ത് നഗരത്തിൽ പുതിയ പൊതു ശുചിമുറികൾ തുറന്ന് മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: പൊതുജനങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി നഗരത്തിലുടനീളം പുതിയ പൊതു ശുചിമുറികൾ സ്ഥാപിച്ചു. തിരക്കേറിയ സ്ഥലങ്ങളിലെ താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ്…

Read More »

‘ഡിലേക്കേഷൻ’ പരീക്ഷിച്ച് യുഎഇ കുടുംബങ്ങൾ; വേനലവധിക്ക് ശേഷം മടങ്ങിയെത്തിയത് വൻ ലാഭത്തിൽ

ദുബായ്: അതിവേഗം പണച്ചെലവ് കുറയ്ക്കുന്ന പുതിയൊരു പ്രവണതയ്ക്ക് യുഎഇയിൽ തുടക്കമിട്ട് കുടുംബങ്ങൾ. ‘ഡിലേക്കേഷൻ’ (Delaycation) എന്ന് പേരിട്ട ഈ തന്ത്രത്തിലൂടെ വേനൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ യുഎഇ…

Read More »

ദുബായിലെ ജീവകാരുണ്യ സ്ഥാപനത്തിന്റെ പേര് മാറ്റി ഷെയ്ഖ് മുഹമ്മദ്; ഇനി ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റ്

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ…

Read More »

ദുബായിലെ ചില വില്ലകളുടെ ഡിസൈൻ ചിലവുകൾ അമിതമായി ഉയർത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി

അബുദാബി: ദുബായിലെ ചില എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങൾ വില്ലകളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് അമിതമായി നിർമ്മാണച്ചെലവ് ഈടാക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി കണ്ടെത്തി. ഇത് സംബന്ധിച്ച് നിരവധി സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി…

Read More »

യുഎഇ സ്‌കൂളുകൾക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി; പഠനം നിലനിർത്താൻ പദ്ധതികൾ

അബുദാബി: യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് അവധി. അവധിക്കാലത്തും പഠനം തടസ്സമില്ലാതെ മുന്നോട്ട്…

Read More »
Back to top button