Kerala

എൻകെ പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർ എസ് പി സ്ഥാനാർഥി

ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ ആർ എസ് പി സ്ഥാനാർഥിയായി വിഷ്ണുമോഹനെ തീരുമാനിച്ചു. നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സമവായമായത്. എൻകെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കില്ലെന്ന്…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാർച്ച് ആറിലേക്ക് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത്…

Read More »

ദി കേരളാ സ്റ്റോറി 2ന് പ്രദർശനാനുമതി; സിംഗിൾ ബെഞ്ച് സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി

വിവാദ ചിത്രം ദി കേരളാ സ്‌റ്റോറി 2ന്റെ റിലീസിനുള്ള ഇടക്കാല സ്‌റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.…

Read More »

കോടതിയലക്ഷ്യ നടപടി പേടിച്ച് നിർമാതാക്കൾ; കേരള സ്റ്റോറി 2 ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്തു

വിവാദ ചിത്രം ദി കേരളാ സ്റ്റോറി 2ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കൾ. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ്…

Read More »

സുരേഷ് ഗോപിയുടെ മറ്റേ മോൻ പരാമർശം എന്നെക്കുറിച്ചാകാം; എന്റെ പ്രസംഗം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു; ഗണേഷ് കുമാർ

കേരളത്തിൽ എയിംസ് വരുമെന്ന അവകാശ വാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ മറ്റേ മോൻ പരാമർശം തന്നെക്കുറിച്ച് ആകാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.…

Read More »

പോക്‌സോ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആർ ശ്രീലേഖ; വീഡിയോ പരിശോധിക്കാനൊരുങ്ങി പോലീസ്

തനിക്കെതിരായ പോക്‌സോ കേസ് നിലനിൽക്കില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ബിജെപി കൗൺസിലർ ആർ ശ്രീലേഖ. കോടതി നിർദേശപ്രകാരമാണ് നേരത്തെ ശ്രീലേഖക്കെതിരെ പോക്‌സോ കേസ് എടുത്തത്. യൂട്യൂബ് ചാനൽ…

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ കൂടുക്കി ക്രൂരമായി മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരിക്കടത്ത് കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ…

Read More »

മുക്കത്ത് സ്‌കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു; അധ്യാപികയുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് സ്‌കൂൾ കെട്ടിടത്തിന്റെ സൺ ഷെയ്ഡിലെ കോൺക്രീറ്റ് അടർന്നുവീണ് അധ്യാപികക്ക് പരുക്കേറ്റു. അധ്യാപികയായ മുത്തേരി സ്വദേശിനി വിദ്യയുടെ തലയ്ക്കാണ് പരുക്കേറ്റത്. മുക്കം മുത്തേരി ജിഎൽപി സ്‌കൂൾ…

Read More »

തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ

തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെയാണ്(45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത് 11ാം തീയതി…

Read More »

പാലക്കാട് മണ്ഡലത്തിൽ പി സരിനെ മത്സരിപ്പിക്കാൻ സിപിഎം; തൃത്താലയിൽ എം ബി രാജേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി സാധ്യതാ പട്ടികയുമായി സിപിഎം. പാലക്കാട് മണ്ഡലത്തിൽ പി സരിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. എന്നാൽ പ്രഖ്യാപനം യുഡിഎഫ്…

Read More »
Back to top button