Kerala

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ നിലപാട് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാം: ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശന ഹർജി പരിഗണിക്കുന്നതിൽ പ്രതികരിച്ച് എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ മുൻപത്തെ നിലപാട് മാറ്റിയിട്ടുണ്ട് എന്നാൽ അത് താത്കാലികമോ സ്ഥിരമാണോ…

Read More »

നാണയമായി സ്വര്‍ണം സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്,…

Read More »

ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക…

Read More »

ആലിൻ എബ്രഹാമിന്റെ സംസ്‌കാരം നാളെ; അവയവങ്ങൾ സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയ പൂർത്തിയായി

മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും. ആലിന്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി…

Read More »

വിവാഹ സത്കാരത്തിനിടെ പപ്പടത്തെ ചൊല്ലി തമ്മിലടി

വിവാഹസത്കാരത്തിൽ പപ്പടം വിളമ്പാത്തതിനെ ചൊല്ലി തിരുവനന്തപുരത്തും കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് തമ്മിലടിച്ചത്. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നിറമൺകരയിലാണ് സംഭവം വിവാഹസത്കാരത്തിനായി ഭക്ഷണം വിളമ്പിയ…

Read More »

പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസ്; കുഞ്ഞ് പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി എളമക്കരയിൽ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുഞ്ഞ് പീഡനത്തിന് ഇരയായിയെന്നതാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം…

Read More »

കെ മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കും; നേതൃത്വത്തെ നിലപാട് അറിയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കെ മുരളീധരൻ. മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നിലവിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താത്പര്യം മുരളീധരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ മുരളീധരൻ മത്സരിക്കാനെത്തുന്നതോടെ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാർഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്.  ഇന്ത്യൻ…

Read More »

യുവതിയെ കാമുകനും കുടുംബവും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു

മധ്യപ്രദേശിലെ നിഷാത്പുരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്ര സ്വദേശി അഷ്‌റഫി എന്ന സിയയാണ്(33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ…

Read More »

വാർത്തകൾ സത്യവിരുദ്ധം, ഭജൻസിനുള്ള തുക കാണിച്ചത് പിശക്, കട്ടിൽ വാങ്ങിയെന്ന പരാമർശവുമില്ലെന്ന് ബോർഡ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ സത്യവിരുദ്ധമെന്നും തികച്ചും അവാസ്തവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലെ സ്‌പെഷ്യൽ…

Read More »
Back to top button