Kerala

സൈബർ വിഡ്ഡികൾ വിമർശനം മനസിലാക്കുന്നില്ലെന്ന് സച്ചിദാനന്ദൻ; വിചിത്ര പ്രതികരണമെന്ന് കരിവെള്ളൂർ മുരളി

തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണത്തിൽ വിവാദം തുടരുന്നതിനിടെ നിലപാട് ആവർത്തിച്ച് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ സച്ചിദാനന്ദൻ. അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യം. മാർക്‌സിസത്തിന് മുന്നോട്ടു പോകാനുള്ള…

Read More »

പാലക്കാട് ഊർജസ്വലനായ സ്ഥാനാർഥി വരും, സന്ദീപ് വാര്യരടക്കം പരിഗണനയിൽ: വി കെ ശ്രീകണ്ഠൻ

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് സ്ഥാനാർഥിയായി എത്തിയാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി. സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.…

Read More »

രണ്ട് വൻകിട റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകി; കേരളത്തിനുള്ള സമ്മാനമെന്ന് സുരേഷ് ഗോപി

റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ-പറളി ബൈപാസ്…

Read More »

പാർട്ടി പറഞ്ഞാൽ മത്സരിക്കും, രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല: ജി സുധാകരൻ

പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ…

Read More »

ജയറാമിന് ഇഡിയുടെ സമൻസ്, അടുത്താഴ്ച ഹാജരാകണം

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകി. അടുത്താഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിൽ ഒന്നാം…

Read More »

പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ചലചിത്ര പ്രവർത്തകയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ…

Read More »

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല; സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും…

Read More »

സതീശന്റെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അൻവർ

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പിവി…

Read More »

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം; മൂന്നാം പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി

തിരുവല്ലയിലെ സ്പായിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.…

Read More »

സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് ആർഎസ്എസ് മേധാവി

വി ഡി സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു…

Read More »
Back to top button