Kerala

രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കൽ സൊസൈറ്റിക്ക് അഭിമാനനേട്ടം

രാജ്യത്തെ മികച്ച 12 റോഡുകളിൽ ദേശീയപാത അതോറിറ്റിയുടെ കലണ്ടറിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച തലപ്പാടി-ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ…

Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി നാളെ

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളി കേസിലെ ജാമ്യഹർജിയിൽ കൊല്ലം…

Read More »

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം…

Read More »

പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായി കഞ്ചാവ്; വന്നത് മേഘാലയയിൽ നിന്ന്, രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാഴ്‌സലായി എത്തിയ കഞ്ചാവ് എക്‌സൈസ് പിടികൂടി. മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാഴ്‌സലായി എത്തിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസ്…

Read More »

അന്വേഷണം മരവിച്ചു, എല്ലാ പ്രതികളും പുറത്തുവരുന്നുവെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നു.…

Read More »

വട്ടിയൂർക്കാവ് നോക്കേണ്ടെന്ന് ദേശീയ നേതൃത്വം; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും

വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കെ സുരേന്ദ്രന്റെ നീക്കത്തെ തടയിട്ട് ബിജെപി കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കാസർകോട് ജില്ലയുടെ തെരഞ്ഞെടുപ്പ്…

Read More »

സ്വകാര്യ ബസുകളുടെ റൂട്ടിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാനാകില്ല; മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി

കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന്…

Read More »

ലോറിയിൽ നിന്നിറക്കുന്നതിനിടെ തൃപയാറിൽ ആനയിടഞ്ഞു; വീടിന്റെ ഗേറ്റും വാഹനവും തകർത്തു, പോസ്റ്റുകൾ മറിച്ചിട്ടു

തൃപയാറിൽ ആനയിടഞ്ഞു. ഗൗരിനന്ദൻ എന്ന ആനയാണ് കിഴക്കേ രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം വരുത്തിയത്. ഒരു വീടിന്റെ ഗേറ്റ് ആന തകർത്തു. നിരവധി തെങ്ങുകളും ഇലക്ട്രിക്…

Read More »

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു; പിന്നാലെ ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധം

കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ മാനേജരുടെ നിർദേശപ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ…

Read More »

ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസില്ല; കേന്ദ്ര അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി…

Read More »
Back to top button