Kerala

എൻഡിഎ നേതാവായ തുഷാറിനെ ദൂതനാക്കിയത് എന്തിന്; ഐക്യ നീക്കം വെട്ടിയ കാരണം വ്യക്തമാക്കി എൻഎസ്എസ്

എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിൻമാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻഎസ്എസ്…

Read More »

എൻഎസ്എസിന്റെ പിൻമാറ്റത്തിൽ ഞെട്ടി വെള്ളാപ്പള്ളി; പ്രതികരണം ഡയറക്ടർ ബോർഡിന് ശേഷം

സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻഎസ്എസിന്റെ പിൻമാറ്റം വെള്ളാപ്പള്ളി നടേശനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഐക്യ നീക്കം തള്ളി എൻഎസ്എസ് തീരുമാനം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാൻ…

Read More »

ചിലത് കേട്ടപ്പോൾ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാലും അംഗീകരിക്കില്ല: വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്…

Read More »

കോട്ടയം പാമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കോട്ടയം പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദുവാണ്(58) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും…

Read More »

ഒടുവിൽ പാർട്ടിക്ക് പുറത്ത്: വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക…

Read More »

സാമുദായിക ഐക്യ നീക്കം പൊളിഞ്ഞത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; കോൺഗ്രസിന് പങ്കില്ലെന്ന് അടൂർ പ്രകാശ്

സാമുദായിക സംഘടനകളെ ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ എൻഎസ്എസ്…

Read More »

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും; ആദ്യ ഘട്ടത്തിൽ 178 വീടുകൾ

ചൂരൽമല  മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം…

Read More »

ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ ഇനി പ്രവേശിപ്പിക്കില്ല

ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളടക്കം തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ ക്ഷേത്ര കമ്മിറ്റി നീക്കം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം ക്ഷേത്ര കമ്മിറ്റി അറിയിച്ചത്. ഹിന്ദുക്കൾക്ക് മാത്രമാകും ക്ഷേത്രങ്ങളിൽ…

Read More »

എന്റെ സഹോദരാ എനിക്ക് പരിഭവമില്ല; സൈബർ അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് ലിന്റോ ജോസഫ്

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനോട് യാതൊരു പരിഭവവുമില്ലെന്ന് ലിന്റോ ജോസഫ് എംഎൽഎ. പോലീസ് കസ്റ്റഡിയിലെടുത്ത അസ്ലം മുഹമ്മദിനെ സ്‌റ്റേഷനിലെത്തി കണ്ട്, കേസ് ഒഴിവാക്കി മോചിപ്പിച്ച ശേഷമാണ്…

Read More »

ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്, രക്തസാക്ഷി ഫണ്ടും മുക്കി: കെ സുരേന്ദ്രൻ

കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഎമ്മിനെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും…

Read More »
Back to top button