Kerala

വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ഇന്നലെ ഒരു ദിവസത്തെ ഇടിവിന് ശേഷം പവന്റെ വില റോക്കറ്റ് പോലെ ഇന്ന് കുതിച്ചുയർന്നു. ഒറ്റയടിക്ക് 3960 രൂപയാണ് പവന് വർധിച്ചത്.…

Read More »

തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് എസ്‌ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട്…

Read More »

ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ…

Read More »

ഷിംജിത മുസ്തഫക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക്

സമൂഹമാധ്യമം വഴിയുള്ള അപകീർത്തിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് ഷിംജിത മുസ്തഫയെ…

Read More »

രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്‌ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ…

Read More »

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ചതിന് പിന്നാലെ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.…

Read More »

കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ്(16) എന്ന കുട്ടിയാണ് മരിച്ചത്. …

Read More »

കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങൾ ഇ ഡി പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ്…

Read More »

ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതി അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ. ശരണ്യയെ കുറ്റക്കാരിയായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.…

Read More »

സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതി. ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് പരാതി നൽകിയത്. കൃഷ്ണപ്രസാദും സഹായി…

Read More »
Back to top button