Kerala

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികൾ; നാട്ടുകാർ ആശങ്കയിൽ

പാലക്കാട് കഞ്ചിക്കോട് ജനവാസമേഖലയിൽ കരടികൾ. ചുള്ളിമട കൊട്ടാമുട്ടി ജനവാസ മേഖലയിലാണ് കരടികളെ കണ്ടത്. കരടിയും കുട്ടിക്കരടിയും  നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.  ഇതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അയ്യപ്പൻമലയിൽ…

Read More »

കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണ്; ഞങ്ങളെ ഓർത്ത് ആരും കരയണ്ടെന്നും ജോസ് കെ മാണി

ഇടതുപക്ഷത്തിനൊപ്പമെന്ന് നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി. കേരളാ കോൺഗ്രസ് എം യുഡിഎഫിനൊപ്പം…

Read More »

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയിലെത്തിയാണ് എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ…

Read More »

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലാണ് വിധി.…

Read More »

ശബരിമല കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്: അജയ് തറയിൽ

ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ് വഴക്കം അതായതു കൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും ദേവസ്വം ബോർഡ് മുൻ അംഗവും…

Read More »

മുന്നണി മാറ്റ ചർച്ചകൾക്കിടെ കെഎം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം അനുവദിച്ച് സർക്കാർ

മുൻ മന്ത്രി കെ.എം മാണിയുടെ സ്മരണക്കായുള്ള കെഎം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തിൽ സർക്കാർ സ്ഥലം അനുവദിച്ചു. 25 സെന്റ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന…

Read More »

മലപ്പുറം കുറ്റിപ്പുറത്ത് ക്ഷേത്രം പൂജാരി കുളത്തിൽ വീണു മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് പൂജാരി കുളത്തിൽ വീണ് മരിച്ചു. ചേലൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരി സുമേഷാണ്(50) മരിച്ചത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇന്ന് രാവിലെയാണ് പൂജാരിയെ…

Read More »

ജാർഖണ്ഡിലേക്ക് തിരിച്ചുവിട്; തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. ട്രെയിൻ തൃശ്ശൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഇതോടെ ട്രെയിൻ റെയിൽവേ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ ലാപ്‌ടോപ്പിനായി വ്യാപക പരിശോധന; അടൂരിലെ വീട്ടിലും തെരച്ചിൽ നടത്തി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലാപ്ടോപ്പ് അടക്കം കണ്ടെത്താൻ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ ലാപ്ടോപ്പിൽ നിർണായ വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്ഐടിയുടെ നിഗമനം. ലാപ്ടോപ്പ് കണ്ടെത്തുന്നതിനായി…

Read More »

രാസ ലഹരിയുമായി യുവതി കണ്ണൂരിൽ പിടിയിൽ; ലഹരിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുമ്പ്

കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനി ഷിൽനയെയാണ്(32) എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 0.459 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.  ലഹരി…

Read More »
Back to top button