Kerala

ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ മർദിച്ചെന്ന് പരാതി; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം വെള്ളറടയിൽ ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. വെള്ളറട എസ്‌ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു…

Read More »

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിൽ തീപിടിത്തം; മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് കത്തിയത്.  മൂന്ന്…

Read More »

ഭാര്യ മോഷണക്കേസിൽ ജയിലിലായി; ഭർത്താവ് തീ കൊളുത്തി ജീവനൊടുക്കി

ഭാര്യ മോഷണക്കേസിൽ ജയിലിലായതിനെ തുടർന്ന് ഭർത്താവ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഹീം മൻസിലിൽ റഫീഖാണ്(41) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് റഫീഖ് തീ കൊളുത്തിയത്. …

Read More »

കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലടക്കം അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന…

Read More »

ആറ്റുകാൽ പൊങ്കാല ബഹിഷ്കരിക്കും; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ സമരം ശക്തമാക്കാൻ തീരുമാനിച്ച് കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ).…

Read More »

വേനൽമഴയെത്തി; മലയോര മേഖലയിൽ കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം.…

Read More »

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ്…

Read More »

മദ്യത്തിന് പേരിട്ട വിഷയത്തിൽ റിപ്പോർട്ട് തേടി കോടതി

സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.…

Read More »

ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്; പരിഹാരം കാണാതെ പുറകോട്ടില്ല: ​ഹർഷിന

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന.താൻ അനുഭവിച്ച ദുരിതത്തിന് ആരോഗ്യ മന്ത്രി എന്ത് സമാശ്വാസം നൽകിയതെന്ന് ഹർഷിന…

Read More »

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍…

Read More »
Back to top button