Kerala

വൻസ്രാവുകൾ പിടിയിലാകാനുണ്ട്, മന്ത്രിമാർക്കടക്കം പങ്കുണ്ട്: ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ ആരും നിയമത്തിന് മുകളിൽ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വർണം കട്ടവരാരും രക്ഷപ്പെടാൻ പാടില്ല. വൻസ്രാവുകൾ ഇനിയും പിടിയിലാകാനുണ്ട്. മന്ത്രിമാരടക്കമുള്ളവർ…

Read More »

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപിയിൽ ചേരുമെന്ന് എസ് രാജേന്ദ്രൻ സ്ഥിരീകരിച്ചു. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിക്കും.  ദേവികുളത്ത് കഴിഞ്ഞ തവണ…

Read More »

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ് ഐ ടി ഇന്ന് പരിശോധന നടത്തും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ് ഐ ടി ഇന്ന് പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ് ഐ…

Read More »

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇഡി, സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം

ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടപടികൾ വേഗത്തിലാക്കുന്നു. പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇഡി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത്…

Read More »

കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമോ അഖിൽ മാരാർ; താത്പര്യം അറിയിച്ച് താരം

സംവിധായകനും നടനുമായ അഖിൽ മാരാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതേപ്പറ്റി സംസാരിച്ചതായി അഖിൽ മാരാർ പരഞ്ഞു. കൊട്ടാരക്കരയിൽ യുഡിഎഫ്…

Read More »

തന്ത്രി രാജീവരരുടെ കുരുക്ക് മുറുകുന്നു; ദ്വാരപാലക ശിൽപ കേസിലും പ്രതി ചേർത്തേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി…

Read More »

തിരുവനന്തപുരം അഞ്ചുതെങ്ങിൽ എ എസ് ഐയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് എഎസ്‌ഐ ജീവനൊടുക്കിയ നിലയിൽ. അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ ഷിബു മോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനിലെ…

Read More »

പി വി അൻവറിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

കെഎഫ്‌സി വായ്പാ തട്ടിപ്പ് കേസിൽ പിവി അൻവറിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിപ്പിക്കുക. സ്വത്ത്…

Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കം; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്…

Read More »

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്തു; ഇസിഐആർ രജിസ്റ്റർ ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇഡി ജോയന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.…

Read More »
Back to top button