Kerala

റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

പത്തനംതിട്ട റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി വാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന…

Read More »

15 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി…

Read More »

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾ കൂടി ആകാം; ആവശ്യവുമായി വിടി ബൽറാം

കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ…

Read More »

സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാൻ കോൺഗ്രസ്; അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മധുസൂദൻ മിസ്ത്രി കേരളത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനൊരുങ്ങി കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കേരളത്തിൽ ചർച്ചകൾ നടത്തും. രാഷ്ട്രീയ സാഹചര്യം…

Read More »

കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; 1.15ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കണമെന്ന് സന്ദേശം

കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ മെയിൽ സന്ദേശമെത്തിയത്. നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർ…

Read More »

അതിജീവിതക്ക് ഒരു പൊതി കൈമാറി, അത് എന്താണെന്നറിയില്ല; രാഹുലിനെ കുരുക്കി സുഹൃത്തിന്റെ മൊഴി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ അതിജീവിതക്ക് കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബിയുടെ മൊഴി. രാഹുലിന്റെയും…

Read More »

മുഖ്യമന്ത്രിയുടെ മിഷൻ 110ൽ എൽഡിഎഫിന് പ്രതീക്ഷ; ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്: ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ മിഷൻ 110ൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. തൊട്ടുമുൻപുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുമെന്നും വേണ്ട തിരുത്തലുകൾ…

Read More »

ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ്…

Read More »

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദനെയും പരിഗണിക്കുന്നു

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ,…

Read More »

കനഗോലു അല്ല ഏത് കോല് വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം: മന്ത്രി റിയാസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണവിരുദ്ധ വികാരം ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി…

Read More »
Back to top button