Kerala

സീറ്റ് നൽകരുതെന്ന പരാമർശം; പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി…

Read More »

തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില വീണ്ടും ലക്ഷത്തിനടുത്ത്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്ന് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 99,880…

Read More »

രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഐ; മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തത്തിനില്ലെന്ന് സിപിഐ. രണ്ട് ടേം വ്യവസ്ഥ വന്നാൽ വിജയ സാധ്യത കുറയുമെന്ന് കണക്കാക്കിയാണ് നീക്കം. മന്ത്രി കെ രാജൻ ഒല്ലൂരിൽ…

Read More »

ചില ആളുകളെ കൊണ്ട് പിണറായി വർഗീയത പറയിപ്പിക്കുന്നു; ഇടതുമുന്നണി ശിഥിലമായി: സതീശൻ

ശബരിമല സ്വർണക്കൊള്ള കേസിൽ എസ് ഐ ടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്‌ഐടിയിൽ സിപിഎം ബന്ധമുള്ള പോലീസുകാരുണ്ട്. ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്നും…

Read More »

മത്സര കാര്യമൊക്കെ കേന്ദ്ര നേതൃത്വം പറയും; ഇത്തവണ മാറി നിൽക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശീന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണ മാറി നിൽക്കാൻ തയ്യാറാകണമെന്ന എൻസിപി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ സംസ്ഥാന നേതാക്കളാണ്…

Read More »

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി; വീണ്ടും അധിക്ഷേപവുമായി വെള്ളാപ്പള്ളി

മലപ്പുറം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും വെള്ളാള്ളി പറഞ്ഞു.…

Read More »

മാനേജരെ പിരിച്ചുവിട്ടു, അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ്

കൊച്ചി എംജി റോഡിലുള്ള ചിക്കിംഗിൽ വിദ്യാർഥികളുമായി സംഘർഷത്തിലേർപ്പെടുകയും കത്തി വീശുകയും ചെയ്ത സംഭവത്തിൽ മാനേജരെ പിരിച്ചുവിട്ടു. ഒരു തരത്തിലുമുള്ള അക്രമത്തെയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സാൻവിച്ചിൽ ചിക്കൻ…

Read More »

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമെൻ സെൻ ജനുവരി 9ന് ചുമതലയേൽക്കും

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. ഡിസംബർ…

Read More »

വടക്കാഞ്ചേരിയിലെ ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ അന്വേഷണം

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീം ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമാറി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ. മുസ്ലീം…

Read More »

ആത്മീയ ചികിത്സയുടെ പേരിൽ യുവതിയെ ഹോം സ്‌റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു; 51കാരൻ അറസ്റ്റിൽ

ആത്മീയ ചികിത്സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. വയനാട് കട്ടിപ്പാറ സ്വേദശി ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹ്മാനാണ്(51) പിടിയിലായത് ഒക്ടോബർ 8ന് ഇയാൾ…

Read More »
Back to top button