Kerala

താമരശ്ശേരിയിൽ പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; വാഹനമടക്കം കത്തിപ്പോയി

താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. തീപിടിത്തമുണ്ടായ സമയത്ത് ഫാക്ടറിൽ…

Read More »

പിഎം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റുപറ്റി; അതും തോൽവിക്ക് കാരണമായിട്ടുണ്ടാകാമെന്ന് എംവി ഗോവിന്ദൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ് പറ്റിയതു കൊണ്ടാണ് പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല…

Read More »

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കം

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കമാകും. കേരളാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് യാത്ര. ഉള്ളാൾ ദർഗയിൽ നിന്ന് ഉച്ചയ്ക്ക് 12.30ന്…

Read More »

മതവിദ്വേഷം പ്രചരിപ്പിച്ചു, പാക് ബന്ധം: അസം സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

മതവിദ്വേഷം പരത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച അസം സ്വദേശി തൃശ്ശൂർ കയ്പമംഗലത്ത് അറസ്റ്റിൽ. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാമാണ്(25) അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ…

Read More »

പരോളിലിറങ്ങിയ പ്രതി ഹരിതയെ ഭീഷണിപ്പെടുത്തി, വീണ്ടും ജയിലിൽ

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ പ്രതി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി. പരോളിലിറങ്ങിയ സമയത്തായിരുന്നു ഭീഷണി. തുടർന്ന് ഇയാളുടെ പരോൾ റദ്ദാക്കുകയും നാലാം ദിവസം തന്നെ…

Read More »

പോലീസിന് നേരെ കത്തിവീശി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; സഹായം നൽകിയ രണ്ട് പേർ പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ പോലീസിനെ കത്തി വീശി ഭയപ്പെടുത്തി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സഫർ, അനസ് എന്നിവരാണ് പിടിയിലായത്.…

Read More »

എം സ്വരാജിന്റെ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്…

Read More »

ജനം എൽഡിഎഫിൽ നിന്നകന്നു; തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം

ജനം എൽഡിഎഫിൽ നിന്ന് അകന്നുവെന്ന തുറന്നുപറച്ചിലുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ അടിത്തറ തകർന്നിട്ടില്ല. തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടു പോകണമെന്നും ബിനോയ്…

Read More »

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ…

Read More »

2026നെ വരവേറ്റ് ലോകം, പുതുവത്സരം ആദ്യം പിറന്നത് കിരിബാത്തി ദ്വീപിൽ

2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവത്സരം പിറന്നത്. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന പ്രദേശങ്ങളിലൊന്നാണ് കിരിബാത്തി.  ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ…

Read More »
Back to top button