Kerala

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു.  സംസ്‌കാരം നാളെ നടക്കും.…

Read More »

അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ; വീഡിയോ

ആൾകൂട്ടത്തിനിടയിലൂടെ ഓടിനടക്കുന്ന കുട്ടി, പെട്ടെന്ന് അതിവഴിവന്ന ഒരു പൊലീസുകാരൻ അവളുടെ കൈയിൽ പിടിക്കുന്നു. എന്നാൽ അങ്ങനെയാവട്ടെ എന്ന മട്ടിൽ ‍യാതൊരു പേടിയുമില്ലാത്തെ കുട്ടി പൊലീസുകാരനൊപ്പം പോവുന്നു…. കഴിഞ്ഞ…

Read More »

ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണ്ണമോഷണ കേസിൽ ഡിണ്ടിഗൽ സ്വദേശി ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം മൂവരെയും വിട്ടയച്ചു. രാവിലെ പത്തേകാലോടെ ചോദ്യം…

Read More »

ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ നാളെ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ്…

Read More »

വമ്പൻ സ്രാവുകൾ കുടുങ്ങും, അയ്യനോട് കളിച്ചാൽ രക്ഷയുണ്ടാകില്ലെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകൾ ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ…

Read More »

സിപിഎം വാർഡിൽ അട്ടിമറി വിജയം; പെരളശ്ശേരി പഞ്ചായത്ത് അംഗം സുരേഷ് ബാബു അന്തരിച്ചു

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ബാവോട് ആലയുള്ള വളപ്പിൽ സുരേഷ് ബാബു തണ്ടാരത്ത്(55) അന്തരിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബാവോട് ഈസ്റ്റ് വാർഡിൽ നിന്ന് 13 വോട്ടുകളുടെ അട്ടിമറി…

Read More »

12 മണിക്കൂറുകൾ നീണ്ട പരിശ്രമം; പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു. വില്ലൂന്നിപ്പാറയിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് കടുവ വീണത്. 12 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെത്തിച്ചത്. കടുവയെ മയക്കുവെടി…

Read More »

മറ്റത്തൂരിൽ സമവായ ചർച്ചയുമായി റോജി എം ജോൺ; കോൺഗ്രസിനൊപ്പം തന്നെയെന്ന് കോൺഗ്രസ് വിമതർ

കൂറുമാറ്റത്തെ തുടർന്ന് വിവാദത്തിലായ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ അനുനയത്തിന് തയ്യാറായി കോൺഗ്രസ് വിമതർ. റോജി എം ജോൺ വിമതരുമായി ചർച്ച നടത്തി. കോൺഗ്രസിനൊപ്പം തന്നെയാണെന്ന് വിമതർ റോജി…

Read More »

കഞ്ചിക്കോട് ബൈക്കിടിച്ച് വയോധിക മരിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ ബൈക്കിടിച്ച് വയോധിക മരിച്ചു. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയിൽ വെച്ചാണ്…

Read More »

മദ്യപിച്ച് പൂസായി ഗാന്ധി പ്രതിമയുടെ ചെകിടത്തടിച്ചു; അസഭ്യവർഷവും, സംഭവം കൊല്ലത്ത്

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം. മദ്യപിച്ച് പൂസായ യുവാവ് പ്രതിമക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തുകയും പ്രതിമയുടെ ചെകിടത്ത് അടിക്കുകയുമായിരുന്നു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം…

Read More »
Back to top button