Kerala

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് കുട്ടികളടങ്ങുന്ന കരോൾ…

Read More »

കെഎസ്ആർടിസി ഡ്രൈവറുടെ പരാതി; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു…

Read More »

തൃശൂരിൽ ഹോട്ടലിൽ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

തൃശൂർ പൊയ്യ ജംഗ്ഷനിലെ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹോട്ടലിൽ കുടുങ്ങിക്കിടന്നവരെ അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തി. പൊയ്യ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാട്ടുക്കാരൻ…

Read More »

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളം കത്തയച്ചു

എസ്ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും…

Read More »

കോണ്‍ഗ്രസിന് 30 ശതമാനം വോട്ട് 8 ജില്ലകളില്‍; സിപിഐഎമ്മിന് 2 ജില്ലകളില്‍ മാത്രം: ബിജെപിക്ക് 14.76 ശതമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുഡിഎഫിന് വലിയ മുന്നേറ്റമാണ് ഈ കണക്കുകളില്‍ കാണാന്‍ കഴിയുന്നത്.…

Read More »

രാംനാരായണന്റെ മൃതദേഹം സർക്കാർ ചെലവിൽ ഛത്തിസ്ഗഡിലെത്തിക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശി രാംനാരയൺ ബഗേലിന്റെ കുടുംബവുമായി റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. 10 ലക്ഷം…

Read More »

ഞാൻ സ്വയം സേവകൻ, യുഡിഎഫിലേക്ക് ഇല്ല; അപേക്ഷ ഉണ്ടെങ്കിൽ സതീശൻ പുറത്തുവിടട്ടെ: വിഷ്ണുപുരം ചന്ദ്രശേഖരൻ

താൻ യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. വാർത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ എൻഡിഎ വൈസ് ചെയർമാനാണ്. യുഡിഎഫിലേക്കെന്ന വാർത്ത കണ്ടു. അത് തീർത്തും തെറ്റാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു…

Read More »

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യയാണ്(39) മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച്…

Read More »

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിന്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്…

Read More »

പ്രതി റാഷിദിന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതിയുടെ താത്കാലിക സംരക്ഷണം

വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് കേസിൽ പ്രതിയായ കരാറുകാരൻ എ റാഷിദിനോട് ഒളിവിൽ പോകരുതെന്ന് സുപ്രീം കോടതി നിർദേശം. റാഷിദിന് കർശന വ്യവസ്ഥയിൽ അറസ്റ്റിൽ…

Read More »
Back to top button