Kerala

‘തരൂരിനെ പോലെയുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നു’; എക്‌സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ. രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും തരൂരും…

Read More »

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൊഴിയിൽ പറയുന്ന സമയം പിടി കുഞ്ഞുമുഹമ്മദ്…

Read More »

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ബസ് പൂർണമായി കത്തിനശിച്ചു

കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. വിരാജ്‌പേട്ടയിൽ…

Read More »

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. പുലർച്ചെയോടെ പിആർഒ ഓഫീസിലെത്തിയ ശേഷം…

Read More »

ലക്ഷത്തിലേക്ക് ഇനി ചെറുദൂരം മാത്രം; കുതിച്ചുയർന്ന് സ്വർണവില, സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 98,800 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളിയാഴ്ച…

Read More »

ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎം, രാഷ്ട്രീയ വോട്ടുകൾ അനുകൂലം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎം വിലയിരുത്തൽ. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തൽ. രാഷ്ട്രീയ വോട്ടുകളും ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട്…

Read More »

മുന്നണി വിപുലീകരിക്കും; കോൺഗ്രസ് ഇതുവരെ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് സതീശൻ

യുഡിഎഫ് എന്നാൽ വെറും ചില രാഷ്ട്രീയ പാർട്ടികളുടെ മുന്നണി മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന, വളരെ വിപുലമായ വലിയ…

Read More »

പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; ജനവിധി അംഗീകരിച്ച് മുന്നോട്ടുപോകും: എംവി ഗോവിന്ദൻ

എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചിലയിടങ്ങളിൽ തിരിച്ചടിയായിട്ടുണ്ട്. കൊല്ലം കോർപറേഷനിൽ നല്ലത് പോലെ തോറ്റു. ഗൗരവപൂർണമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…

Read More »

കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.  നാലുമാസം മുമ്പ് നരിക്കുനിയിൽ നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്…

Read More »

ഇടതുപക്ഷത്തിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു; മുന്നണി വിപുലീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

യുഡിഎഫ് മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തുമെന്ന് മുസ്്ലിം ലീദ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷത്തുള്ള അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും,അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ടെന്നും…

Read More »
Back to top button