Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തലാണ് യോഗത്തിലെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ…

Read More »

പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം. ബലാത്സംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമാകും. രാഹുലിനെ ചോദ്യം ചെയ്യലിൽ തീരുമാനമുണ്ടാകുക. ചോദ്യം…

Read More »

എൻ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; രണ്ട് ബലാത്സംഗ കേസുകളും ഇന്ന് ഹൈക്കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ…

Read More »

ദിലീപിനെതിരായ നടിയുടെ മൊഴിയൊന്നും വിശ്വാസയോഗ്യമല്ല; വിധിന്യായത്തിലെ കൂടുതൽ വിവരം പുറത്ത്

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണ കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ…

Read More »

ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ അതിജീവിതക്ക് പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കോടതിയോട് ആദരവുണ്ടെന്നും നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും മഞ്ജു…

Read More »

തിരുവനന്തപുരത്ത് മേയർ ആകാൻ വി.വി രാജേഷ്; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയർ ആയേക്കും

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗവും കൗൺസിലറുമായ വി.വി. രാജേഷിനെ പരിഗണിക്കാൻ സാധ്യതയെന്ന് സൂചന. ശക്തമായ ഭരണമാറ്റത്തിന് ലക്ഷ്യമിട്ടാണ്…

Read More »

വിധിയില്‍ അത്ഭുതമില്ല; തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ…

Read More »

വിസി നിയമന അധികാരം ചാൻസലർക്ക്; വിസിയെ കോടതിക്ക് തീരുമാനിക്കാം എന്നത് ശരിയല്ല: സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീംകോടതി നിയമിക്കുമെന്ന ഉത്തരവിനെതിരെ ഗവർണർ. വിസി നിയമന അധികാരം ചാൻസലർക്ക് ആണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. യുജിസി ചട്ടം ഇത്…

Read More »

നടിയെ ആക്രമിച്ച കേസ്; വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ DGP യ്ക്ക് പരാതി നൽകി ബൈജു പൗലോസ്

നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് പരാതി…

Read More »
Back to top button