Kerala

തിരുവനന്തപുരം കോർപറേഷനിൽ ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച് എൻഡിഎ; 17 സീറ്റുകളിൽ മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയുടെ മുന്നേറ്റം. ഇടത് വലതു മുന്നണികളെ ഞെട്ടിച്ച് എൻഡിഎ 17 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു…

Read More »

മുട്ടടയിൽ എൽഡിഎഫിന്റെ മുട്ടിടിച്ചു; യുഡിഎഫ് സ്ഥാനാർഥി വൈഷ്ണക്ക് അട്ടിമറി വിജയം

തിരുവനന്തപുരം കോർപറേഷനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. കോർപറേഷനിലെ ഇടത് കോട്ടയായി അറിയപ്പെടുന്ന മുട്ടടയിൽ 363 വോട്ടുകൾക്കാണ് വൈഷ്ണ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റ അനുയായി ഫെന്നി നൈനാൻ തോറ്റു

പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫെന്നി നൈനാൻ തോറ്റു. ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഉറ്റ അനുയായി ആണ് ഫെന്നി. അടൂർ നഗരസഭയിലെ പോത്രോട്…

Read More »

'ശബരിമലയിൽ 'ടോസിലൂടെ എൽഡിഎഫ് വിജയം; തോൽപ്പിച്ചത് കോൺഗ്രസിനെ, ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടം

ശബരിമല സ്വർണക്കൊള്ള കേസ് വിവാദം കത്തിപ്പടരുന്നതിനിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ്-യുഡിഎഫ്…

Read More »

നാല് കോർപറേഷൻ, 54 മുൻസിപ്പാലിറ്റി, 504 ഗ്രാമപഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്; വലത്തേക്ക് ചാഞ്ഞ് കേരളം

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ രാഷ്ട്രീയകേരളത്തിൽ വീണ്ടും നിലയുറപ്പിച്ച് യുഡിഎഫ്. കഴിഞ്ഞ പത്ത് വർഷം അധികാരത്തിൽ നിന്ന് പുറത്തായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും…

Read More »

കാരണങ്ങൾ വിശദമായി പരിശോധിക്കും; പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൻറെ കാരണങ്ങൾ…

Read More »

സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള പോരാട്ടം എൻഡിഎയും യുഡിഎഫും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ…

Read More »

കേരളീയരുടെ ഒരേയൊരു പ്രതീക്ഷ ബിജെപി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്ന് പ്രധാനമന്ത്രി…

Read More »

അവസാനിപ്പിക്കാൻ സമയമായി; ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് ഇല്ലെന്ന് ഇഎം അഗസ്തി

കട്ടപ്പന നഗരസഭയിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇഎം അഗസ്തി. കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ നിന്ന്…

Read More »

എത്ര ബഹളം വെച്ചാലും ജനം കേൾക്കേണ്ടത് കേൾക്കും, കാണേണ്ടത് കാണും: രാഹുൽ മാങ്കൂട്ടത്തിൽ

ജനം പ്രബുദ്ധരാണെന്ന് ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും. എത്ര മറച്ചാലും അവർ കാണേണ്ടത് കാണുക…

Read More »
Back to top button