Kerala

അതിജീവിതയെയും സ്ത്രീ സമൂഹത്തെയും അപഹസിക്കുന്ന അടൂർ പ്രകാശ് മാപ്പ് പറയണം: മന്ത്രി വി ശിവൻകുട്ടി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെയും സ്ത്രീ സമൂഹത്തെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അപഹസിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി വി ശിവൻകുട്ടി. യുഡിഎഫ് കൺവീനറുടെ നിലപാട്…

Read More »

ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം; നിയമനടപടിക്കൊരുങ്ങി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ നിയമ നടപടിക്കൊരുങ്ങി ദിലീപ്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് പറയുന്നു. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി.…

Read More »

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ വനിതാ ചലചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം…

Read More »

വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ടില്ല

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടർപട്ടികയിൽ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേർത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ…

Read More »

തെരഞ്ഞെടുപ്പ് ദിനം സ്ഥാനാർഥി അന്തരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10ാം വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു

വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥി അന്തരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡ് സ്ഥാനാർഥി സിഎസ് ബാബുവാണ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം…

Read More »

കൊല്ലം ചവറയിൽ മുത്തശ്ശിയെ പേരക്കുട്ടി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. കൊല്ലം ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ്…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് വിധി ദിനം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

ലൈംഗിക പീഡനക്കസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം…

Read More »

ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, മത്സര രംഗത്ത് 36,630 സ്ഥാനാർഥികൾ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒരു…

Read More »

പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പത്ത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് ഏവരും…

Read More »

നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു

രാജ്യം ഉറ്റുനോക്കിയിരുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞു. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം…

Read More »
Back to top button