Kerala

കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടലിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർഥികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ചൂണ്ടൽ പാലത്തിന് സമീപം അപകടം നടന്നത്. …

Read More »

കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,600 രൂപയായി. ഇന്നലെ പവന് 520 രൂപ വർധിച്ചിരുന്നു ഗ്രാമിന്…

Read More »

അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുലിനെതിരെ പരാതി…

Read More »

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.  ഓട്ടോറിക്ഷ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വന്നേക്കും. ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നേരം…

Read More »

പമ്പ ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്.  പുക ഉയരുന്നത് കണ്ട് തീർഥാടകരെ…

Read More »

വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് കോട്ടയം…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഒളിവിൽ പോകാൻ റെഡ് പോളോ കാർ നൽകിയ സിനിമാ നടിയിൽ നിന്ന് എസ്‌ഐടി സംഘം വിവരങ്ങൾ തേടി. പോലീസ്…

Read More »

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. തൃശ്ശൂർ ചേലക്കര ഉദുവടിയിൽ രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.…

Read More »
Back to top button