Kerala

14.38 കോടി സ്വത്ത്‌ 64.14 കോടിയായി വർധിച്ചത് എങ്ങനെയെന്നു വിശദീകരിക്കാൻ അൻവറിന് സാധിച്ചില്ലെന്ന് ഇ ഡി

അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ…

Read More »

ബോർഡിന് മുമ്പാകെ വരുന്ന വിഷയങ്ങൾക്ക് പ്രസിഡന്റിന്റെ മുൻകൂർ അനുമതി വേണം: ഉത്തരവിറക്കി ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിന്റെ പരിഗണനക്ക് വിടരുതെന്ന് പ്രസിഡന്റ് ഉത്തരവിറക്കി.  പ്രസിഡന്റ് അംഗീകരിച്ച…

Read More »

പോലീസ് നിയമവിരുദ്ധമായി ശരീര പരിശോധന നടത്തുന്നുവെന്ന് കസ്റ്റംസ്

സ്വർണം പിടിക്കലുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തുന്നതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റംസ് അസി. കമ്മീഷണർക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ്…

Read More »

ഇഡി അന്വേഷണമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടോ; യുഡിഎഫ് പ്രവേശനമുണ്ടാകുമെന്നും അൻവർ

തന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിൽ വിശദീകരണവുമായി പിവി അൻവർ. കെഎഫ്‌സിയുമായി ബന്ധപ്പെട്ട വിഷയമാണിത്. എംഎൽഎ ആകുന്നതിന് മുമ്പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. എടുത്ത…

Read More »

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി. സമയം വൈകിയതിനാലാണ് നാമനിർദേശ പത്രിക സ്വീകരിക്കാതിരുന്നത്. പിന്നാലെയാണ് കൊടിഞ്ഞി…

Read More »

മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല

കാസർകോട് മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു. മംഗൽപാടി 24ാം വാർഡ് മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥി സമീന ടീച്ചർ എതിരില്ലാതെ…

Read More »

ബിജെപിക്ക് പാലക്കാട് മത്സരിക്കാൻ ആളില്ല; 11 പഞ്ചായത്തുകളിലെ 43 വാർഡുകളിൽ സ്ഥാനാർഥിയില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പാലക്കാട് പല പഞ്ചായത്തുകളിലും മത്സരിക്കാൻ സ്ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച്…

Read More »

പങ്കാളിയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസ്; യുവമോർച്ച നേതാവ് ഗോപുവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

കൊച്ചിയിൽ പങ്കാളിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സജീവ ബിജെപി പ്രവർത്തകനായിരുന്ന ഗോപുവിനെതിരെ…

Read More »

സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ട സംഭവം; കൊലപാതകം സമ്മതിച്ച് വീട്ടുടമ ജോർജ്

കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊലപ്പെട്ടത് എറണാകുളം സ്വദേശിനിയായ…

Read More »

പത്തനംതിട്ടയിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ടയിൽ വെർച്വൽ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് 1.40 കോടി രൂപ നഷ്ടമായി. മല്ലപ്പള്ളി സ്വദേശി കിഴക്കേൽ വീട്ടിൽ ഷേർളി ഡേവിഡ്(63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ്…

Read More »
Back to top button