Kerala

തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി

എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു. ഒരു കോടി 38 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകർന്നത്. സമീപത്തെ വീടുകളിൽ വെള്ളം കയറി.…

Read More »

എൽ ഡി എഫ് തയ്യാർ; യുഡിഎഫിന്റെ ശ്രമം വർഗീയ ചേരിതിരിവിനെന്ന് ടിപി രാമകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണി തയ്യാറെന്ന് എൽഡിഎഫ് ടിപി രാമകൃഷ്ണൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പ് ഫലം. വർഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. …

Read More »

ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എൻഡിഎ മാത്രം; സ്ഥാനാർഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ…

Read More »

ഏതെല്ലാം രേഖകൾ പോളിംഗ് ബൂത്തിൽ ഹാജരാക്കാം

തിരുവനന്തപുരം: സം​സ്ഥാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് ഒരുങ്ങുമ്പോൾ വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമുളള മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. വോട്ടർമാർ പോളിംഗ് ബൂത്തിൽ പോകുമ്പോൾ ഹാജരാകേണ്ട തിരിച്ചറിയൽ രേഖകളുടെ പട്ടിക…

Read More »

തിരുവനന്തപുരം കോർപറേഷനിൽ മത്സരചിത്രം തെളിഞ്ഞു; 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തിരുവനന്തപുരം കോർപറേഷനിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. നേരത്തെ കോൺഗ്രസും ബിജെപിയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് കൂടി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ കോർപറേഷനിലെ…

Read More »

എൽഡിഎഫ് റെക്കോർഡ് വിജയം നേടും;എല്ലാ കോർപറേഷനുകളും നേടുമെന്നും എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് റെക്കോർഡ് വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ കോർപറേഷനുകളിലും ജയിക്കണം. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിൽ സ്വാധീനം വർധിപ്പിക്കും. തൃശ്ശൂർ…

Read More »

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാർ ഉത്തരവിറക്കി

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കെ രാജുവിനെ ദേവസ്വം…

Read More »

60 പഞ്ചായത്തുകളിൽ മത്സരിക്കും, കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും സ്ഥാനാർഥിയുണ്ടാകും: സാബു എം ജേക്കബ്

ഇത്തവണ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് കിറ്റക്‌സ് ഉടമയും ട്വന്റി20 ചീഫ് കോർഡിനേറ്ററുമായ സാബു എം ജേക്കബ്. കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു…

Read More »

നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചു; പ്രതി ഐസിയുവിൽ നിന്ന് ചാടി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്ന് രക്ഷപ്പെട്ടത് പ്രതിയെ പിടികൂടുന്ന സമയത്ത്…

Read More »

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; തീയതി പ്രഖ്യാപിച്ചു, വോട്ടെണ്ണൽ ഡിസംബർ 13ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞൈടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി. തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ…

Read More »
Back to top button