Kerala

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ചർച്ചക്കിടെ കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്

കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കൂട്ടത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചയാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ന് ഡിസിസി ഓഫീസിൽ…

Read More »

വേണുവിനെ തറയിലാണ് കിടത്തിയത്, പ്രാകൃതമായ ചികിത്സാ നിലവാരം: ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. വേണുവിനെ…

Read More »

സാങ്കേതിക തകരാർ; തിരുവനന്തപുരം-ബംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു

തിരുവനന്തപുരം-ബംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ…

Read More »

തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവല്ല-മല്ലപ്പള്ളി റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു മരണം. കുറ്റിപ്പുഴ സ്വദേശി ടിജു പി എബ്രഹാം (40) ആണ് മരിച്ചത്.  അപകടത്തിൽ പരുക്കേറ്റ വിഷ്ണു ഭവാനിയലിനെ…

Read More »

ഉദ്ഘാടനയാത്രയിൽ വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ; വീഡിയോ പങ്കുവെച്ച് റെയിൽവേ

കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ. യൂണിഫോം ധരിച്ച വിദ്യാർഥികൾ ഗണഗീതം പാടുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ…

Read More »

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണപരാതി വ്യാജമെന്ന സംശയത്തിൽ പോലീസ്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നുവെന്ന പരാതി മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പോലീസ്. വാടക വീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമാണിതെന്നാണ് പോലീസ്…

Read More »

രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ലല്ലോ; വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത് വിവാദമായതോടെയാണ് മന്ത്രിയുടെ വിശദീകരണം. ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട…

Read More »

പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്ന് യൂത്ത് ലീഗ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമർശനം. പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്നും പരാമർശം…

Read More »

ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം. ചിത്രകാരി കൂടിയായ ജസ്‌ന സലീമിനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. പടിഞ്ഞാറെ നടയിൽ വെച്ചാണ് ജസ്‌ന റീൽസ് ചിത്രീകരിച്ചത്.…

Read More »

എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിംഗ് ഞായറാഴ്ച മുതൽ

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.15ന് വാരണാസിയിൽ ആണ് ഫ്‌ളാഗ്…

Read More »
Back to top button