Kerala

ചീനിക്കുഴിയിൽ സ്വന്തം മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസ്; ഹമീദിന് തൂക്കുകയർ

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ. ഇത് കൂടാതെ പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഹമീദ്…

Read More »

ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂർ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ഉദയാസ്തമയപൂജ മാറ്റിയതിൽ ദേവസ്വം ഭരണസമിതിക്ക് തിരിച്ചടി. വൃശ്ചിക ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. …

Read More »

ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണമോഷണ കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് പോറ്റിയെ റിമാൻഡ് ചെയ്തത്.…

Read More »

പാലക്കാട് കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

പാലക്കാട് കുത്തനൂരിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന്  പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി എറണാകുളത്ത്…

Read More »

ശബരിമല മേൽശാന്തിക്ക് സഹായികളെ നൽകാൻ ആലോചന; പോലീസ് വെരിഫിക്കേഷൻ നിർബന്ധം

ശബരിമലയിൽ അവതാരങ്ങളെ ഒഴിവാക്കാൻ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിക്കുള്ള സഹായികളെ ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുകയാണെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം…

Read More »

ആര് കണ്ടില്ലേലും സിസിടിവി കാണും; യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊന്ന മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

ബംഗളൂരുവിൽ ബൈക്ക് യാത്രക്കാരനായ ഭക്ഷണ വിതരണ ജീവനക്കാരനെ കാറിടിച്ച് കൊന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം സ്വദേശിയും കളരിപ്പയറ്റ് പരിശീലകനുമായ…

Read More »

ഓടിവായോ അങ്കിളേയെന്ന് മെഹർ അലറി വിളിച്ചു, രാഹുൽ ഓടിയെത്തിയപ്പോഴേക്കും നാല് പേരും കത്തിയെരിഞ്ഞു; ഹമീദിന്റെ കൊടും ക്രൂരത

ക്രൂരതക്കൊരു മനുഷ്യരൂപമുണ്ടെങ്കിൽ അതാകും ഇടുക്കി ചീനക്കുഴിയിലെ ഹമീദ്. മകനെയും ഭാര്യയെയും പേരക്കുട്ടികളായ രണ്ട് പെൺമക്കളെയും പെട്രോളൊഴിച്ച് ചുട്ടുകൊന്ന കാപാലികന് ഒടുവിൽ കോടതി നൽകിയത് വധശിക്ഷ. 2022 മാർച്ച്…

Read More »

ജിആർ അനിൽ അപമാനിക്കുന്ന പ്രസ്താവന നടത്തി, എ ഐ എസ് എഫ്‌ മുദ്രാവാക്യം വേദനിപ്പിച്ചു; മന്ത്രി ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജി…

Read More »

ജനക്ഷേമ പ്രഖ്യാപനങ്ങൾ: ജനങ്ങളുടെ സന്തോഷത്തിൽ സംതൃപ്തിയെന്ന് ധനമന്ത്രി

സർക്കാരിന്റെ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തിൽ സംതൃപ്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ധനവകുപ്പിന് ഏറെ വെല്ലുവിളികൾ…

Read More »

ബാധ്യത അടുത്ത സർക്കാരിന് വരുമെന്ന് കെസി വേണുഗോപാൽ

കേരളത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി ഇപ്പോൾ മോദി സ്‌റ്റൈൽ നോക്കുന്നു. ക്ഷേമ കാര്യങ്ങളിൽ…

Read More »
Back to top button