Kerala

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ്; ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി. ആലത്തൂർ ഡിവൈഎസ്പി ആർ മനോജ് കുമാറിനോട് പാലക്കാട് എസ് പിയാണ് വിശദീകരണം തേടിയത്. വിശദീകരമം…

Read More »

812 കോടി രൂപ അനുവദിച്ചു; ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്…

Read More »

വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച്…

Read More »

വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ…

Read More »

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘർഷം: രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ്…

Read More »

കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ

എൻ എം വിജയന്റെ ആത്മഹത്യയിൽ തന്നെ പ്രതി ചേർത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണൻ എം എൽ എ. കേസിനെ നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു. കേസിൽ…

Read More »

പ്രതി പിടിയിൽ, അസ്മിനയെ ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന പേരിൽ

തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിനി അസ്മിനയാണ്(40) മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ കോഴിക്കോട്…

Read More »

ഇടുക്കിയിൽ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കിയിൽ അമ്മയുടെ മരണാനന്തര കർമം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി എന്ന ഷിനോബാണ്(43) മരിച്ചത്.  കഴിഞ്ഞ ദിവസമാണ് ഷിനോബിന്റെ അമ്മ…

Read More »

ബ്രാഹ്മണർ അല്ലാത്തവർക്കും ക്ഷേത്രം ശാന്തിമാരാകാം; തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി. തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ…

Read More »

തൃശ്ശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കിയ നിലയിൽ

തൃശ്ശൂർ കുറ്റിച്ചിറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പൻകുന്ന് വടക്കേക്കര വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയിൽ വടിവാൾ കൊണ്ട്…

Read More »
Back to top button