ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിലൊരുക്കിയ ഹെലിപാഡിന്റെ കോൺക്രീറ്റ്…
Read More »Kerala
തിരുവനന്തപുരം ബാലരാമപരുത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവൻ ഹരികുമാറാണ് ഒന്നാം പ്രതി. അമ്മ ശ്രീതു രണ്ടാം പ്രതിയാണ്. നെയ്യാറ്റിൻകര…
Read More »താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ പ്ലാന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ്…
Read More »വനിതാ പോലീസുദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാൾ പിടിയിൽ. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ബിനുകുമാറിന്റെ ഭാര്യ വാദിയായ…
Read More »ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും. ദേശീയ…
Read More »ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം…
Read More »കണ്ണൂർ പാറക്കണ്ടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. തോട്ടട സമാജ് വാദി നഗറിലെ ശെൽവിയെയാണ്(50) ഇന്നലെ രാവിലെ കടവരാന്തയിൽ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 രൂപയിൽ താഴെയെത്തി. രാവിലെ പവന്റെ വിലയിൽ 2480 രൂപ കുറഞ്ഞിരുന്നു.…
Read More »എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിലെ റൈസ്‌കോ കമ്പനിയിലാണ് അപകടം. ബിഹാർ സ്വദേശി രവി കിഷനാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള…
Read More »ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ…
Read More »








