Kerala

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ; പൂർണകുംഭം നൽകി തന്ത്രി സ്വീകരിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി…

Read More »

ദേവസ്വം ബോർഡ് അംഗങ്ങൾ ആർക്കോ വേണ്ടി പ്രവർത്തിച്ചെന്ന് എസ് ഐ ടി; മിനുട്‌സ് ബുക്ക് പിടിച്ചെടുത്തു

ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചെന്ന് എസ് ഐ ടി. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എസ് ഐ ടി ഇക്കാര്യം പറയുന്നത്.…

Read More »

ആസൂത്രിത ആക്രമണമെന്ന് പോലീസ്, 321 പേർക്കെതിരെ കേസ്

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ  സമരം സംഘർഷത്തിലും തീവെപ്പിലും കലാശിച്ചതിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തു.  കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ…

Read More »

കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവം; മയക്കുമരുന്ന് കൈപ്പറ്റാൻ എത്തിയവരും പിടിയിൽ

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പിടിയിലാത്…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടും ശക്തമായ…

Read More »

വൈകുന്നേരങ്ങളിലെ ഇടിമിന്നൽ അപകടകരം; ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന…

Read More »

കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി; നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്

കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി. നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുന്നതായാണ് റിപ്പോർട്ട്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ…

Read More »

എല്ലാ കാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം; വികസനത്തെ പിന്തുണക്കുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി

നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇപ്പോൾ ഇവിടെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More »

കാസർകോട് ഉദുമയിൽ സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് മകളുടെ പരാതി

കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം ഏരിയാ കമ്മിറ്റി അംഗം പിവി ഭാസ്‌കരന്റെ മകൾ സംഗീതയാണ് ഗുരുതര ആരോപണങ്ങളുമായി വീഡിയോ…

Read More »

വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് അടിയറവ് വെക്കാൻ നീക്കം; പോരാട്ടം ശക്തമാക്കുമെന്ന് കെ എസ് യു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെ എസ് യു. ആർഎസ്എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.ദേശീയ വിദ്യാഭ്യാസ നയം…

Read More »
Back to top button