Kerala

വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് ഡോക്ടർമാരുടെ സമരം; മെഡിക്കൽ കോളേജുകളിൽ ഒപി ബഹിഷ്‌കരിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയ സ്ഥലം…

Read More »

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,…

Read More »

മദ്യപാനത്തിനിടെ തർക്കം; കൊല്ലം കടയ്ക്കലിൽ മധ്യവയസ്‌കനെ മർദിച്ച് കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്‌കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്.  പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ…

Read More »

തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ

തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽതിരുവനന്തപുരം തമ്പാനൂരിൽ ബൈക്ക് യാത്രികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവക്കോണത്ത് ടാറ്റു…

Read More »

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു; ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ തീപിടിച്ച് കത്തിനശിച്ചു. ചെറുവണ്ണൂർ കണ്ടിയിൽ താഴെയാണ് അപകടം. കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷ് വാഹനവുമായി പോകുമ്പോഴായിരുന്നു സംഭവം. അസ്വാഭാവികത തോന്നി…

Read More »

ചോറ്റാനിക്കരയിൽ വാക്കുതർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനിയനെ പെട്രോളൊഴിച്ച് കത്തിച്ചു

ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ സഹോദരനെ പെട്രോളൊഴിച്ച് കത്തിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളുടെ മൂത്ത സഹോദരൻ മാണിക്യനെ പോലീസ് കസ്റ്റഡിയിലെുത്തു. ഇരുവരും…

Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 95,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ്…

Read More »

റോഡിലേക്ക് പന മറിച്ചിട്ട്, ആസ്വദിച്ച് തിന്ന് കബാലി; മലക്കപ്പാറയിൽ വാഹനങ്ങൾ കുടുങ്ങിയത് മണിക്കൂറുകളോളം

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ കാട്ടാനയായ കബാലി റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ വൈകിട്ട് മുതൽ ആന റോഡിലിറങ്ങി നിന്നതിനാൽ ഇരുഭാഗത്തേക്കുമുള്ള വിനോദസഞ്ചാരികൾക്ക് കടന്നുപോകാനായില്ല.  വനപാലകർ…

Read More »

ആറു മാസം കയറിയിറങ്ങിയിട്ടും തണ്ടപ്പേര് ലഭിച്ചില്ല: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ്…

Read More »

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അട സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ചു അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,…

Read More »
Back to top button