Kerala

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; ഒരു ലക്ഷം രൂപ നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചുവെന്ന് രമേശ് ചെന്നിത്തല

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് ഒരു വ്യക്തി തന്നെ…

Read More »

പ്രധാന ഗൂഢാലോചനക്കാരൻ ഹാരിസ് ടി.എ എൻ.ഐ.എ കസ്റ്റഡിയിൽ

മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്നാണ് ഹാരിസ് ടി.എ എന്നയാളെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ…

Read More »

അർജുൻ ആയങ്കി റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റും

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ…

Read More »

മുട്ടുവേദനയുമായി ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു; തിരുവനന്തപുരം മെഡിക്കൽ കോളെജ് ഡോക്റ്റർക്കെതിരേ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയുമായി ചികിത്സയ്ക്കെത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായതായി പരാതി. മരുന്ന് മാറി നൽകിയെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്റ്റർ ജേക്കബ് ആന്‍റണിക്കെതിരേ ഇരിഞ്ചയം സ്വദേശി ഷീല…

Read More »

അർജുൻ ആയങ്കിക്കെതിരെ 'കാപ്പ' ചുമത്താൻ നീക്കം: കൊടുംക്രിമിനലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകും

കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട്…

Read More »

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; തിരുവല്ലത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാര്‍ മരിച്ചു. തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവല്ലം ബൈപാസ് റോഡില്‍…

Read More »

കേരളം ഗുണ്ടകളുടെ പറുദീസയല്ല; അർജുൻ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല: രമേശ് ചെന്നിത്തല

    അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സ്വൈര്യജീവിതം അപകടത്തിലാക്കുന്ന…

Read More »

18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിലെന്ന് കുമ്മനം രാജശേഖരൻ

മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവഴിച്ച് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം…

Read More »

കടലില്‍ കാണാതായവരെ കിട്ടിയോ?… കസ്റ്റഡിയിലും കൂസാതെ അർജുൻ ആയങ്കി, സർക്കാറിനെതിരെ പരിഹാസം

കണ്ണൂർ: പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ പൊലീസ് അതിസാഹസികമായി പിടികൂടി. കണ്ണൂരിലെ ഒരു വനിത അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഞായറാഴ്ച പുലർച്ചെയോടെ ഇയാളെ അറസ്റ്റ്…

Read More »

പൊലീസിന്റെ വെല്ലുവിളി അവസാനിച്ച് ഒളിവ് യുദ്ധം; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

നീണ്ട തിരച്ചിലിനൊടുവിൽ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള…

Read More »
Back to top button