Kerala

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മലയോര മേഖലകളിൽ ഇടിമിന്നലോടു…

Read More »

പത്തനംതിട്ടയിലെ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; 25 വാഹനങ്ങൾ കത്തിനശിച്ചു

പത്തനംതിട്ട കോട്ടമുകളിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപ്പിടുത്തം. കെ പി റോഡിൽ കോട്ടമുകൾ ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടി വി എസിന്റെ അംഗീകൃത സർവീസ് സെന്ററിൽ ആണ്…

Read More »

സ്വർണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

ശബരിമലയിലെ സ്വർണപ്പാളി വിവാദം ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്വർണം കാണാതായതിൽ…

Read More »

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; സുഹൃത്തായ അഭിഭാഷകൻ കസ്റ്റഡിയിൽ

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ അഭിഭാഷകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ജില്ലയിലെ യുവ അഭിഭാഷകനാണ് പിടിയിലായത്. ഇയാളെ ഇന്ന് കുമ്പള സ്റ്റേഷനിൽ എത്തിക്കും. ചോദ്യം ചെയ്തതിന്…

Read More »

സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; ബാനർ ഉയർത്തി, ശരണം വിളിച്ച് പ്രതിഷേധം

ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ…

Read More »

88,000 കടന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 1000 രൂപ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ചരിത്രത്തിലാദ്യമായി പവന്റെ വില 88,000 കടന്നു. തിങ്കളാഴ്ച പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 88,560 രൂപയായി. …

Read More »

ചൊവ്വന്നൂരിൽ യുവാവിനെ കൊന്നത് സ്വവർഗ രതിക്കിടെ; പ്രതി സണ്ണി മുമ്പും കൊലക്കേസുകളിൽ പ്രതി

തൃശ്ശൂർ ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്. പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി(61)യെ പോലീസ് അറസ്റ്റ് ചെയ്തു.…

Read More »

ബഹളം തുടർന്ന് പ്രതിപക്ഷം, രോഷാകുലനായി സ്പീക്കർ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. മുദ്രവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം…

Read More »

ചിന്നക്കനാലിൽ കാട്ടാന ആക്രമണം; 63കാരന് ദാരുണാന്ത്യം

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.  മരണത്തിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്നാണ്…

Read More »

സ്വർണപ്പാളി വിഷയത്തിലും കേരളം നമ്പർ വൺ ആണോ; വിമർശനവുമായി ജി സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന്…

Read More »
Back to top button