സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി. ജയിലിലെ വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി…
Read More »Kerala
സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ചമോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി റദ്ദാക്കിയത്. ചടങ്ങിനെത്തിയത്…
Read More »വാളയാറിൽ 20 ലക്ഷം രൂപ വിലവരുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചാവക്കാട് സ്വദേശി ഷെമീറിനെയാണ് വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി…
Read More »മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്ന് പേരും…
Read More »ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4…
Read More »സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ധനമന്ത്രിയായത് കൊണ്ട് തന്റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ…
Read More »ശബരിമല സ്വർണപാളി തൂക്കക്കുറവിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്.…
Read More »സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും തിടുക്കപ്പെട്ടുള്ള നടപടി നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും പ്രമേയം…
Read More »സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കൊച്ചിയിലെ എൻഐഎ കോടതി. രണ്ട് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ…
Read More »കണ്ണൂരിൽ പി എസ് സി പരീക്ഷക്കിടെ കോപ്പിയടി നടത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. ഉദ്യോഗാർഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. പരീക്ഷ എഴുതിയ…
Read More »







