Kerala

കൊല്ലത്ത് ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി ഭർത്താവ്

കൊല്ലം ഓച്ചിറയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിക്ക് ക്രൂര മർദനം. അഴീക്കൽ സ്വദേശി അക്ഷയക്കാണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭം അലസിപ്പിക്കാനായി…

Read More »

ആലപ്പുഴയിൽ യുവതിയെ വാടക വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപത്താണ് സംഭവം. ഒളവപ്പറമ്പിൽ സൗമ്യയാണ്(35) മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു സൗമ്യ. കാളാത്ത്…

Read More »

നിയമസഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച. തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി.…

Read More »

കപ്പിത്താൻ ഉണ്ട്, പക്ഷേ കപ്പൽ മുങ്ങി: ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ പ്രതിപക്ഷം

അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം അതിവേഗം…

Read More »

ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്

ബിജെപി ദേശീയ നിർവാഹ സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപി വിട്ടിരുന്നു.…

Read More »

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിച്ചു: വിഡി സതീശൻ

കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും കേരളം…

Read More »

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു. 2007…

Read More »

സർക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന്റെ…

Read More »

കോഴിക്കോട് ഐസിയു പീഡനക്കേസ്: സസ്‌പെൻഷനിലായ ജീവനക്കാർക്ക് തിരികെ കോഴിക്കോട് തന്നെ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലം മാറ്റിയ ജീവനക്കാർക്ക് തിരികെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…

Read More »

എല്ലാ ജലസ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ട്; ചികിത്സാ മാർഗരേഖ പുറത്തിറക്കിയത് കേരളമെന്ന് മന്ത്രി

അമീബിക് മസ്തിഷ്‌ക ജ്വരം അപൂർവ രോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഈ രോഗത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ്…

Read More »
Back to top button