Kerala

മദ്യലഹരിയിൽ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ മുക്കം പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.  മലപ്പുറം കിഴ്‌ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധിഖ്…

Read More »

പട്ടയ വിഷയം ഉന്നയിച്ച് റവന്യു മന്ത്രിക്ക് കത്ത്; മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം…

Read More »

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയാവതരണത്തിന് അനുമതി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി…

Read More »

കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപത്തുള്ള ആരാധനാലയത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  തമിഴ്‌നാട് മധുര സ്വദേശിനി…

Read More »

ജനങ്ങളെ ഇനിയും പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് തുടരും

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ഒരു…

Read More »

തെളിവില്ലെന്ന് പോലീസ്; വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ്…

Read More »

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനം; അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനം. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനാണ് മർദനമേറ്റത്. ബിജുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More »

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ലക്ഷ്യം; രാഹുൽ മാങ്കൂട്ടത്തിലിനെ കുത്തി ആരോഗ്യമന്ത്രി

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരോക്ഷമായി കുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ശിശു ജനന…

Read More »

എസ് എഫ് ഐ മുൻ നേതാവിനെ പോലീസ് മർദിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പത്തനംതിട്ടയിലെ എസ് എഫ് ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പോലീസ് മർദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്ന…

Read More »

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 66…

Read More »
Back to top button