Kerala

ആരോഗ്യരംഗത്ത് പ്രതിസന്ധിയെന്ന് പ്രതിപക്ഷം; കണക്കുകൾ ചൂണ്ടിക്കാട്ടി മറുപടിയുമായി മന്ത്രി

മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫണ്ട് ഇല്ലായ്മയും ഉപകരണങ്ങളുടെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യൂറോളജി വിഭാഗം മേധാവി ഡോ.…

Read More »

ചേർത്തലയിൽ കെഎസ്ആർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചുകയറി; 28 പേർക്ക് പരുക്ക്

ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരുക്കേറ്റു. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.  ദേശീയപാത നിർമാണം നടക്കുന്നതിനാൽ വെച്ചിരിക്കുന്ന ഡിവൈഡർ…

Read More »

ഡേറ്റിംഗ് ആപ് വഴി പരിചയം; കാസർകോട് ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ കേസ്, ആറ് പേർ പിടിയിൽ

കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്‌സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കെതിരെയാണ് കേസ്. ഡേറ്റിംഗ് ആപ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം…

Read More »

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു; ഈ വർഷം 19 മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് രോഗബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌ക…

Read More »

നിവേദനം തുറന്ന് പോലും നോക്കാതെ എംപിയുടെ പണിയല്ലെന്ന് സുരേഷ് ഗോപി; കൊച്ചുവേലായുധന് സിപിഎം വീട് വെച്ച് നൽകും

കേന്ദ്രമന്ത്രി സുരേഷ് ഗോപി തുറന്ന് പോലും നോക്കാതെ നിവേദനം മടക്കി അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ.…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി; ഇരിപ്പടം പ്രതിപക്ഷ നിരയിലെ ഏറ്റവും അവസാനത്തെ സീറ്റിൽ

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിർപ്പ് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയത്. സഭ ആരംഭിച്ച്…

Read More »

കോയിപ്രത്തെ ദമ്പതികൾ കൂടുതൽ യുവാക്കളെ ക്രൂരമർദത്തിന് ഇരയാക്കിയതായി സൂചന

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂര മർദനത്തിന് ഇരയാക്കിയ ദമ്പതികൾ കൂടുതൽ പേരെ ഉപദ്രവിച്ചതായി സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പോലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ, റാന്നി…

Read More »

കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; സിഐക്ക് സ്ഥലം മാറ്റം

കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ യുകെ ഷാജഹനെ സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാജഹാനെ…

Read More »

നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപ്രവർത്തകർക്ക് അപമാനം: മന്ത്രി ശിവൻകുട്ടി

നിയമസഭ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ സഭയിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. പ്രകോപനം ഇങ്ങോട്ട്…

Read More »

റെയിൽവേ സ്റ്റേഷനിൽ ചാർജിലിട്ട മൊബൈൽ മോഷ്ടിച്ചു; യുവാവ് പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചാർജിലിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം തിരുമല സ്വദേശി ജോസഫ് എ ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇന്ന്…

Read More »
Back to top button