Kerala

കാസർകോട് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് നാല് മാസം മുമ്പ്

കാസർകോട് നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26നായിരുന്നു നന്ദനയുടെ…

Read More »

തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും; സ്വരാജ് റൗണ്ടിലിറങ്ങുന്നത് 459 പുലികൾ

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ചയ്ക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷത്തിന് സമാപനമാകും. രാവിലെ മുതൽ പുലിമടകളിൽ ചായം…

Read More »

നാളെ മുതൽ തെക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത്തവണ തെക്കൻ കേരളത്തിലാണ് കൂടുതൽ…

Read More »

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളി കുടിച്ച് തീർത്തത് 920.74 കോടിയുടെ മദ്യം

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി ബീവറേജസ് കോർപറേഷൻ. 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 824.07 കോടിയുടെ വിൽപ്പനയാണ് നടന്നത്.…

Read More »

മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും

ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. എളമക്കര പോലീസ് മുംബൈയിലെത്തി ഇന്നലെ രാത്രി സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു. നടി നൽകിയ…

Read More »

ബീഡി-ബിഹാർ വിവാദ എക്‌സ് പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് വി ടി ബൽറാം

ബിഹാർ-ബീഡി വിവാദ എക്‌സ് പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് വിടി ബൽറാം. വിവാദങ്ങൾ അനാവശ്യമാണെന്നും കെപിസിസി നേതൃയോഗത്തിൽ ബൽറാം വിശദീകരിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത ടീമിന് തെറ്റ്…

Read More »

നബിദിന റാലിക്കിടെ ക്ഷേത്രത്തിന് നേരെ സല്യൂട്ട് നൽകി വളൻഡിയർമാർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കാസർകോട് പാലക്കുന്നിൽ നടന്ന നബിദിന റാലിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നബിദിന റാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വളൻഡിയർമാർ പാലക്കുന്നിലെ ഭഗവതി ക്ഷേത്ര ഗോപുരത്തിന്…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താത്പര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ യുവ നടിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. …

Read More »

ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ട് ടിടിഇ; താനൂരിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി യുവാവ്

മലപ്പുറം താനൂരിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ശീതളപാനീയ വിൽപ്പനക്കാരനായ യുവാവ് ട്രെയിനിൽ നിന്നും ചാടിയത്. …

Read More »

സസ്‌പെൻഷനെതിരെ രജിസ്ട്രാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കേരള സർവകലാശാല പദവി തർക്കത്തിൽ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിന് തിരിച്ചടി. സസ്‌പെൻഷൻ നടപടിക്കെതിരെ അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന്…

Read More »
Back to top button