Kerala

വിടി ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടിയെടുത്തിട്ടില്ല: പിന്തുണയുമായി സണ്ണി ജോസഫ്

ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിൽ വിടി ബൽറാമിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റിന്റെ പേരിൽ ബൽറാമിനെ…

Read More »

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസാണ് മരിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ പത്രോസിന്റെ ഭാര്യ സാറാമ്മയെ അടിമാലി താലൂക്ക്…

Read More »

മാല വീട്ടിൽ നിന്ന് മോഷണം പോയിട്ടില്ല, പോലീസിന്റേത് നുണക്കഥ

പേരൂർക്കട വ്യാജ മോഷണക്കേസിൽ വൻ വഴിത്തിരിവ്. ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പോലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ടിലുള്ളത്. പേരൂർക്കടയിലെ വീട്ടിൽ നിന്ന്…

Read More »

ഓണാഘോഷത്തിനിടെ സംഘർഷം: യുവതിയടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; നാല് പേർ പിടിയിൽ

തിരുവനന്തപുരം ചിറയിൻകീഴ് ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവതിയടക്കം മൂന്ന് പേർക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ഈഞ്ചക്കൽ പാലത്തിന് സമീപം ആറ്റുവരമ്പിൽ…

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം…

Read More »

റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാത്സംഗ കേസിൽ റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. യുവ ഡോക്ടർ നൽകിയ പരാതിയിൽ…

Read More »

മാന്ത്രിക സംഖ്യയും പിന്നിട്ട് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്; പവന് 80,880 രൂപയായി

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. പവന് 80,000 എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടു. ഇന്ന് ഒറ്റയടിക്ക് ആയിരം രൂപയാണ് പവന് വർധിച്ചത്. ഇതോടെ പവന്റെ 80,880 രൂപയായി.…

Read More »

നടിയെ അപമാനിച്ചെന്ന കേസ്; സനൽ കുമാർ ശശിധരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിലാണ് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.  ചോദ്യം…

Read More »

പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; കേന്ദ്ര സർക്കാർ തീരുമാനം വരട്ടെയെന്ന് ഹൈക്കോടതി

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാരിനോട് തീരുമാനം എടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.  എന്നാൽ…

Read More »

കോഴിക്കോട് മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട് കൊടുവള്ളി-എൻഐടി റോഡിൽ കുണ്ടുങ്ങലിൽ മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്.  ഇന്നലെ അർധരാത്രിയോടെയായിരുന്നു…

Read More »
Back to top button