Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറ് ഫോണുകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നാണ് ഫോൺ പിടികൂടിയത്. രണ്ടാഴ്ചക്കിടെ മാത്രം ആറ് ഫോണുകളാണ് ജയിലിൽ നിന്ന്…

Read More »

വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ

സംസ്ഥാനത്ത് സ്വർണത്തിന് തീവില. പവന് ഇന്ന് 520 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 75,760 രൂപയിലെത്തി. ഓഗസ്റ്റ് 8ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡിലേക്ക് വില…

Read More »

പോളണ്ടിൽ എയർ ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

പോളണ്ടിലെ റാഡോമിൽ എയർ ഷോ റിഹേഴ്‌സലിനിടെ പോളണ്ട് വ്യോമസേനയുടെ എഫ് 16 യുദ്ധ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വാർത്ത പോളീഷ് ഉപപ്രധാനമന്ത്രി വ്‌ളാഡിസ്ലാവ് കോസിനിയാക്…

Read More »

കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട് നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെയും പോലീസ് പിടികൂടി. വയനാട് സ്വദേശി റഹീസിനെ…

Read More »

രാഹുലിനെതിരായ ലൈംഗികാരോപണം: യുവതികളുടെ മൊഴിയെടുക്കൽ നടപടി തുടങ്ങാൻ ക്രൈംബ്രാഞ്ച്

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ യുവതികളുടെ മൊഴിയെടുക്കൽ നടപടികളിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച്. ട്രാൻസ്ജെൻഡർ യുവതിയും മൂന്ന് യുവതികളുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…

Read More »

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം,…

Read More »

കാസർകോട് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്ന് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക്…

Read More »

മദ്യപാനത്തിനിടെ തർക്കം; തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു

തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കരിമണ്ണൂർ സ്വദേശി വിൻസെന്റാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ…

Read More »

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം ഗതാഗതം പൂർണമായും നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്താണ് വീണ്ടും കല്ലുകൾ പതിച്ചത്. ചുരം വഴിയുള്ള ഗതാഗതം…

Read More »

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കോഴിക്കോട്‌ സ്വദേശിനിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 43കാരിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില…

Read More »
Back to top button